
ആരോരും ഏറ്റെടുക്കാനില്ലാതെ പ്രിയ മലയാള നടന്റെ ദേഹം, നെഞ്ചുപൊട്ടി മലയാളികൾ
ഇന്ദുലേഖ സിനിമയിലെ നായകൻ രാജ് മോഹൻ അ ന്തരിച്ചു. 88 വയസായിരുന്നു. ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മൃതദേഹം തിരുവനന്തപുരത്ത് മോ ർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനാഥാലയത്തിലായിരുന്ന രാജ് മോഹൻ ഇന്നലെയാണ് അ ന്തരിച്ചത്.
പരിചരിക്കാൻ ആരുമില്ലാതെ ഏറെക്കാലം ഒറ്റപ്പെട്ട് ഏകദേശം നാലു വർഷത്തോളം ജീവിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായിരുന്നു.
കഴിഞ്ഞ നാലാം തീയതിയാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയായിരുന്നു അ ന്ത്യം. തുടർന്ന് മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഞാൻ ആരോടും കോടികൾ നഷ്ടപരിഹാരം വാങ്ങിയിട്ടില്ല – എനിക്ക് എന്റെ മകളെ ബോധിപ്പിച്ചാൽ മതി – അമൃത സുരേഷ്
വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലാം തിയതി മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. മര ണ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ബന്ധുക്കൾ ആരെങ്കിലും വരുമെന്ന പ്രതീക്ഷ അനാഥാലയ അധികൃതർ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ഇതുവരെയും അത്തരത്തിലുള്ള സൂചനകളൊന്നും തന്നെ വന്നിട്ടില്ല.
13 കാരന് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്
ഒ ചന്തുമേനോന്റെ ഇന്ദുലേഖ സിനിമയായപ്പോൾ മാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജ് മോഹനായിരുന്നു. കലാനിലയം കൃഷ്ണൻ നായരുടെ മരുമകനായിരുന്നു അദ്ദേഹം.
ഇജ്ജാതി എനർജി ഇജ്ജാതി പെർഫോമൻസ് , അമ്പോ കിടിലം തന്നെ