മധുവിൻ്റെ കുടുംബത്തിനുവേണ്ടി മമ്മൂട്ടിയുടെ സഹായ ഹസ്തം
ക ള്ളനെന്നു ആ രോപിച്ചു ന രാധമന്മാർ അട്ടപ്പാടി അഗളിയിൽ ത ല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേ സ്, വർഷങ്ങൾ പിന്നിടുമ്പോൾ മധുവിനെ മ ർദിക്കുന്നതു കണ്ട സാ ക്ഷികളെ തെറ്റായി സ്വാധിനിച്ചു മൊ ഴിമാറ്റി പറയിപ്പിച്ചു കോ ടതിയിൽ നിന്നും ഊരിപോകുവാനുള്ള ശ്രമങ്ങൾ പ്ര തികൾ നടത്തി കൊണ്ടിരിക്കുമ്പോൾ മധുവിന്റെ കുടുബത്തിനു സഹായ വാഗ്ദാനമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തി.
ചെണ്ടമേളത്തിനൊപ്പം തകർത്താടി വൈറലായ കൊച്ചുമിടുക്കി ദേവു ചന്ദനയെ ഓർമയില്ലേ
മധുവിനെ ത ല്ലികൊന്ന കേസിൽ അന്ന് ആ ത്മരോഷത്തോടെ പ്രതികരിച്ചവരിൽ ഒരാൾ തന്നെ ആയിരുന്നു മമ്മുട്ടി. പരിഷ്ക്കാരികൾ എന്ന് ധരിക്കുന്ന നാം എല്ലാവരും ല ജ്ജിക്കേണ്ട ദിവസം എന്നാണ് മമ്മുട്ടി അന്ന് പ്രതികരിച്ചത്. മധുവിന്റെ ദാ രുണാന്ത്യം ഏൽപ്പിച്ച ആ ഘാതം വാക്കുകൾക്ക് അതീതമാണെന്നു മമ്മുക്ക അന്ന് പറഞ്ഞിരുന്നു.
നി യമ സഹായം നൽകുന്നതിന് തയ്യാറാണെന്ന് മമ്മൂട്ടിയുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. നി യമ സഹായം നൽകുന്നത് സംബന്ധിച്ച് നേരത്തെ നി യമമന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു.
കോട്ടയത്ത് 12 കോടി അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ; സംഭവിച്ചത് കണ്ടോ ?
മന്ത്രിയുടെ നിർദേശാനുസരണം അടുത്ത ദിവസങ്ങളിൽ നടന്റെ ഓഫീസിൽ നിന്നുളളവർ മധുവിന്റെ കുടുംബത്തെ സന്ദർശിക്കുമെന്നാണ് സൂചന. അതേസമയം മധുവിന്റെ കൊ ലപാതകത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായും കേ സിൽ മറ്റു കാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സഹോദരി അറിയിച്ചു.
കേ സിൽ പ ബ്ലിക്ക് പ്രോ സിക്യൂട്ടറെ നി യമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മധുവിന്റെ കുടുംബവുമായി അഗളി ഡി വൈ എസ്പി എൻ മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ആദിവാസി സംഘടനകളുമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാമെന്ന് കുടുംബം പൊ ലീസിനെ അറിയിച്ചത്.
നാണംകെട്ട് തലകുനിച്ച് ദിലീപ്.. ക ടുത്ത ഭാഷയിൽ ജ ഡ്ജി പറഞ്ഞത് കേട്ടോ?
ഡയറക്ടർ ജ നറൽ ഓഫ് പ്രോ സിക്യൂഷന്റെ നിർദേശ പ്രകാരമാണ് പ ബ്ലിക്ക് പ്രോ സിക്ക്യൂട്ടറെ നി യമിക്കാനുളള ന ടപടികൾക്ക് വേഗം കൂട്ടിയത്.
മൂന്ന് അ ഭിഭാഷകരുടെ ലിസ്റ്റ് നൽകാനാണ് ഡി ജി പി മധുവിന്റെ കുടുംബത്തോട് നിർദേശിച്ചിരുന്നതു. കേ സ് അ ട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആ രോപണവുമായി കുടുംബം നേരത്തെ രംഗത്ത് എത്തിരുന്നു.
ഒമർ ലുലുവിന് കൂട്ടായി പൃത്വിരാജൂം? ബ്രോ ഡാഡിയിൽ സംഭവിച്ചത്
കേ സിലെ പ്രധാന സാ ക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചുവെന്നും രണ്ട് ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തുവെന്നും കുടുംബം ആ രോപിച്ചിരുന്നു. സംഭവം നടന്ന് നാല് വർഷം പിന്നിട്ടിട്ടും വി ചാരണ ന ടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മുന്നോട്ട് വന്നത്.
പൊ ലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ട് പോവുന്ന വഴി യുവാവ് മ രണപ്പെട്ടു. മധുവിനെ മ ർദിക്കുന്ന ദൃശ്യങ്ങൾ പ്ര തികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ എല്ലാ പ്രതികളും നിലവിൽ ജാ മ്യത്തിലാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.
കോടതിയിൽ ഞെ ട്ടിക്കുന്ന മൊ ഴി നൽകി വിസ്മയയുടെ കൂട്ടുകാരി; നടുക്കുന്ന മൊ ഴി ഇങ്ങനെ