
ചെണ്ടമേളത്തിനൊപ്പം തകർത്താടി വൈറലായ കൊച്ചുമിടുക്കി ദേവു ചന്ദനയെ ഓർമയില്ലേ
ചെണ്ടമേളത്തിനൊപ്പം ചുവടുകൾവെച്ചു വൈറലായി മാറിയ മിടുക്കിക്കുട്ടി ദേവു ചന്ദനയെ ആ വീഡിയോ കണ്ടവരാരും മറക്കുവാൻ സാധ്യതയില്ല. അന്ന് അമ്പരിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ഏവരുടെയും മനം കവർന്ന ദേവൂന് ഇന്ന് ഒന്ന് എഴുനേൽക്കുവാൻ പോലും രണ്ടുപേരുടെ സഹായം വേണം.
എന്തുകൊണ്ട് ദുൽഖറിന് പകരം പ്രണവ് മോഹൻലാൽ?
പത്തുലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന തലച്ചോറിനെ ബാധിക്കുന്ന ഫെബ്രൈൽ ഇൻഫെക്ഷൻ റിലേറ്റഡ് എപ്പിലെപ്സി സിൻഡ്രോം എന്ന രോഗമാണെന്ന് ഏറെനാളത്തെ പരിശോധനകളിലൂടെ സ്ഥിതികരിച്ചതു. ഈ അപൂർവ രോഗത്തോട് പോരാടുകയാണ് ഒൻപതു വയസ്സുകാരി ഇപ്പോൾ.
മകളുടെ രോഗാവസ്ഥയിൽ പ്രതീക്ഷ നഷ്ട്ടപെട്ട അച്ഛൻ, ആലപ്പുഴ നൂറനാട് സ്വദേശിയുമായ ബി ചന്ദ്രബാബു ആസ്പത്രി വളപ്പിൽ കുറച്ചു മാസങ്ങൾക്കു മുൻപ് തൂ ങ്ങി മ രിച്ചതോടെ ഒറ്റപ്പെട്ടിരിക്കുകയാണ് രജിത എന്ന അമ്മയിപ്പോൾ.
കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് കുട്ടിയുടെ ചികിത്സയുടെ ചെലവ് താങ്ങാൻ സാധിച്ചിരുന്നില്ല. ഏതാനും ദിവസങ്ങൾ കൊണ്ട് ഒന്നര ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ചെലവാക്കിയത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയുടെ ചികിത്സയ്ക്കായി പണപ്പിരിവും തുടങ്ങിയിരുന്നു
ഈ താരങ്ങളുടെ കാറുകൾ ദിലീപിൻ്റെ പത്മസരോവരം വീടിൻ്റെ മുറ്റത്ത്
നൂറനാട് പുത്തൻവിള അമ്പലത്തിൽ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടു വെക്കുന്ന ദേവു ചന്ദനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. ദേവുവിന്റെ ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു.
എന്നാൽ ഇതിനിടെ തലച്ചോറിൽ ഗുരുതരമായ രോഗം പിടിപെട്ടതോടെ കുട്ടിയ്ക്ക് ചികിത്സ ആരംഭിക്കുകയായിരുന്നു. നൂറനാട് സി ബി എംഎച്ച്എ സ്എസ് സ്കൂളിലെ വിദ്യാർഥിനിയാണ് ദേവു ചന്ദന. കുട്ടിയുടെ നില ഗു രുതരമായതിനാൽ അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് എസ്എടി ആശുപത്രിയിലേയ്ക്ക് കുട്ടിയെ റഫർ ചെയ്യുകയായിരുന്നു
നാണംകെട്ട് തലകുനിച്ച് ദിലീപ്.. ക ടുത്ത ഭാഷയിൽ ജ ഡ്ജി പറഞ്ഞത് കേട്ടോ?
കോട്ടയത്ത് 12 കോടി അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ; സംഭവിച്ചത് കണ്ടോ ?