
സർവ്വ ദൈവങ്ങളെയും വിളിച്ച് കാവ്യ.. ദിലീപിന്റെ കളികൾ അവസാനിക്കുന്നു
കൊച്ചിയിൽ നടിയെ ആക്ര മിച്ച കേ സ് അവസാന ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ചരിത്രത്തിൽ തന്നെ മലയാളികളെല്ലാം ഉറ്റുനോക്കുന്ന ഒരു പ്രധാന കേ സായി മാറി കഴിഞ്ഞു ഇതുവരെ ദിലീപിനെതിരെ മതിയായ തെളിവുകൾ കണ്ടെത്താനോ കുറ്റപ ത്രം പൂർത്തിയാക്കാനോ സാധിക്കാത്തതു കൊണ്ടാകാം ഈ കേ സ് ഇങ്ങനെ നീളുന്നതും
പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ, 18 പേജുള്ള ഡയറി കുറിപ്പ് പുറത്ത്
ജനുവരിയിലാണ് കേ സിന്റെ തുടരന്വേഷണം തുടങ്ങിയത്. കോ ടതിയിൽ നിന്ന് പലതവണ സമയം നീട്ടി വാങ്ങുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസമാണ് തുടരന്വേഷണം പൂർത്തിയാക്കി അന്വേഷണ സംഘം അധിക കുറ്റപ ത്രം അങ്കമാലി മ ജിസ്ട്രേറ്റ് കോ ടതിയിൽ സമർപ്പിച്ചത്.
കേ സിൽ കാവ്യ മാധവനെതിരെ തെളിവില്ലെന്നും പ്ര തിചേർക്കാൻ കഴിയില്ലെന്നും ക്രൈംബ്രാ ഞ്ച് അറിയിച്ചു. കാവ്യ മാധവനും മഞ്ജുവാര്യരും സാ ക്ഷികളാകും. ദിലീപിന്റെ സുഹൃത്തായ, ആലുവയിലെ ഹോട്ടൽ ആൻഡ് ട്രാവൽസ് ഉടമ ശരത് ജി. നായർ മാത്രമാണ് പുതിയ പ്ര തി. 1500ലേറെ പേജുള്ള കു റ്റപത്രത്തിൽ 102 പുതിയ സാ ക്ഷികളാണ് ഉള്ളത്.
എല്ലാത്തിനും ഒരു നിയന്ത്രണം വേണം’.. മകന്റെ കാ മുകിയോട് സലീം കുമാറും ഭാര്യയും
സംവിധായകൻ ബാലചന്ദ്രകുമാറാണ് പ്രധാന സാ ക്ഷി. കേസിൽ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കു റ്റവും ചു മത്തി. തന്റെ കൈയിലുള്ള ദൃശ്യങ്ങൾ ദിലീപ് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് കു റ്റപത്രത്തിലുള്ളത്.
കഴിഞ്ഞ ഡിസംബർ 25 ന് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്ര മിച്ച കേ സിൽ തുടരന്വേഷണത്തിന് വഴിതുറന്നത്. ദിലീപിന് ഗൂ ഢാലോചനയിൽ പങ്കുണ്ടെന്നും നടിയെ ആക്ര മിച്ച് പകർത്തിയ ദൃശ്യങ്ങൾ നടന്റെ വീട്ടിൽവച്ച് കണ്ടിട്ടുണ്ടെന്നുമായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.
എന്റെ അമ്മയെ തൊടുന്നൊടാ , ഇവൻ പുലിയല്ല സിങ്കക്കുട്ടി , വീഡിയോ വൈറലാകുന്നു
തുടർന്ന് ക്രൈംബ്രാ ഞ്ച് മേധാവിയായിരുന്ന എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എ. ടി. എസ് ഡിവൈ.എസ്. പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ 15 അംഗസംഘമാണ് തുടരന്വേഷണം നടത്തിയത്.
പാണ്ടിയെന്നു വിളിച്ചു കളിയാക്കിയവർക്ക് അമറിന്റെ ചുട്ടമറുപടി; തേപ്പുകാരന്റെ മകനു കൈയടിച്ച് മലയാളക്കര