
പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ, 18 പേജുള്ള ഡയറി കുറിപ്പ് പുറത്ത്
ഹോക്കി താരം ശ്യാമിലി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ പീഡനത്തെ കുറിച്ച് എഴുതിയ ഡയറി ബന്ധുക്കൾ പൊലീസിനു കൈമാറി. ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടിൽ ഹോക്കി താരം ശ്യാമിലിയെ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുപത്തിയാറു വയസ്സായിരുന്നു.
എന്റെ അമ്മയെ തൊടുന്നൊടാ , ഇവൻ പുലിയല്ല സിങ്കക്കുട്ടി , വീഡിയോ വൈറലാകുന്നു
ഭർത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗു രുതരമായ ആരോപണങ്ങൾ ഡയറിയിൽ എഴുതി വച്ചശേഷമാണ് ഏപ്രിൽ 25ന് വൈകുന്നേരം ശ്യാമിലി ഫാനിൽ തൂ ങ്ങി മ രിച്ചത്. ആഴ്ചകൾക്കു ശേഷമാണ് ബന്ധുക്കൾ ഈ ഡയറി കണ്ടെത്തുന്നത്.
എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെ ക്സിൽ ഏർപ്പെടുകയും എന്നെ നിർബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിർബന്ധിച്ച് ക ള്ള്, ബി യർ, വോ ഡ്ക, , സി ഗരറ്റ് എല്ലാം അടിപ്പിക്കാൻ തുടങ്ങി.
അമൃതയും ഗോപീ സുന്ദറും വീണ്ടും വിവാഹിതരായി
സെ ക്സ് വീഡിയോ കാണാൻ നിർബന്ധിക്കും. വൃത്തികേടുകൾ പറയിപ്പിക്കും. ഞാൻ സാധാരണ നിലയിലാകുമ്പോൾ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു, ശ്യാമിലി എഴുതിയ ഡയറിയിൽ പറയുന്നുണ്ട്.
ശ്യാമിലി സ്വന്തം കൈപ്പടയിൽ എഴുതിയ 18 ലേറെ പേജുകളിൽ ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും നേരിട്ട പീ ഡനങ്ങൾ വിശദമായി പറയുന്നുണ്ട്.
നടി താര കല്യാണിനെ അണിയിച്ചൊരുക്കി സൗഭാഗ്യ – പങ്കുവെച്ച വീഡിയോ വൈറൽ
മെയ് മാസത്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ആ ത്മഹത്യ ചെയ്തത്. ഭർത്താവും കുടുംബവും സ്ത്രീധ നത്തിന്റെ പേരിൽ പീ ഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ആ ത്മഹത്യ ചെയ്തതെന്നും കടുത്ത മാ നസിക പീ ഡനമാണ് ഭർതൃവീട്ടിലും പിന്നീടു സ്വന്തം വീട്ടിൽ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കൾ പറയുന്നു.
നാലു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധ നം നൽകണം എന്ന് ആവശ്യപ്പെട്ടു നിർബന്ധിച്ചു. ഗ ർഭിണിയായിരിക്കെ സ്കൂട്ടറിൽ തിരുവല്ല വരെ കൊണ്ടു പോയത് ഗർ ഭഛിദ്രത്തിനു കാരണമായി. ഭർതൃവീട്ടിൽ ഭക്ഷണം നൽകാതെ പീ ഡിപ്പിക്കുകയും ശാരീരികമായി മ ർദ്ദിക്കുകയും ചെയ്യുമായിരുന്നു.
എല്ലാത്തിനും ഒരു നിയന്ത്രണം വേണം’.. മകന്റെ കാ മുകിയോട് സലീം കുമാറും ഭാര്യയും