കാ മുകനെ വിവാഹം കഴിക്കാൻ വീട്ടുകാരും സമ്മതിച്ചു പക്ഷെ അവസാന നിമിഷം, സംഭവിച്ചത് കണ്ടോ
നീണ്ടകാലത്തെ പ്രണയത്തിനു ശേഷം പ്രണയിച്ച യുവാവുമായി വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ആ ത്മഹത്യ ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജാതകം ചേരത്തതിനെ തുടർന്ന് ബന്ധുക്കൾ എതിർത്തതോടെയാണ് വിവാഹം മുടങ്ങിയത്.
കാവ്യ മാധവനെ വിവാഹം കഴിക്കണം – അതു മാത്രമാണ് ആഗ്രഹം വർഷങ്ങളായി കാത്തിരിക്കുന്നു
മനംനൊന്ത 23കാരിയായ മല്ലിക വി ഷം കഴിക്കുകയായിരുന്നു. ചെമ്മനാട് സ്വദേശിയാണ് മല്ലിക. കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർക്ക് ഈ ബന്ധം അറിയാമായിരുന്നു. വിവാഹാലോചനയുമായി യുവാവ് എത്തിയപ്പോൾ ജാതകം പരിശോധിച്ചു.
ജാതകം ചേരില്ലെന്നും യുവാവിന് ചൊവ്വാ ദോഷമുണ്ടെന്നും ജോത്സ്യൻ അറിയിച്ചു. ഇതോടെ ബന്ധുക്കൾ വിവാഹത്തെ എതിർത്തു. ചൊവ്വാ ദോഷമുണ്ടെങ്കിലും തനിക്ക് ഈ വിവാഹത്തിന് തന്നെയാണ് താൽപര്യമെന്ന് മല്ലിക ബന്ധുക്കളോടും യുവാവിനോടും പറഞ്ഞിരുന്നു. എന്നാൽ, വിവാഹം അനിശ്ചിതത്വത്തിലായി.
ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം, പോലീസ് തെളിയിച്ചത് ഒരു മുട്ടത്തോടിൽ നിന്ന്
സങ്കടത്തിലായ മല്ലിക എലി വി ഷം കഴിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിൽ ഇന്നലെ മ രിച്ചു.
പക്ഷേ ഇന്നാണ് ഈ മനോവിഷമത്തിലാണ് മല്ലിക ആ ത്മഹത്യ ചെയ്തതെന്ന് പുറത്തറിയുന്നത്. മല്ലികയുടെ മൊ ഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മേൽപ്പറമ്പ് പൊലീസ് അസ്വാഭാവിക മര ണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നു. ഇതുവരെ ആർക്കെതിരേയും കേ സെടുത്തിട്ടില്ല. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോ സ്റ്റ്മോർട്ടത്തിന് ശേഷം മൃ തദേഹം ബദിയടുക്കയിലെ ബന്ധുവീട്ടിലെത്തിച്ച് സംസ്കരിച്ചു.
4 വർഷ കാത്തിരിപ്പ് സഫലം; മാഷുറ ഗ ർഭിണി; സന്തോഷവാർത്തയിൽ തുള്ളിച്ചാടി