
ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം, പോലീസ് തെളിയിച്ചത് ഒരു മുട്ടത്തോടിൽ നിന്ന്
മുടിയിഴകളിൽ നിന്നും തുപ്പലിൽ നിന്നും കേരള പോലീസ് കേസുകൾ തെളിച്ചിട്ടുണ്ട് എന്നാൽ പൊട്ടിയ മുട്ടതോടിൽ നിന്നും ഒരു കൊ ലപാതകം വെളിച്ചത്തു കൊണ്ടുവന്നത് ഒരുപക്ഷെ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും.
കുഞ്ഞിനെ നഷ്ടം ആയപ്പോൾ അവർ കൈകൊട്ടി സന്തോഷിച്ചു – കേരളത്തിൽ നടന്നത്
ഡി എൻ എ പരിശോധന പോലെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ തെളിവുകളിലേക്ക് എത്തുന്ന കാലത്താണ് ആദ്യനോട്ടത്തിൽ തെളിവില്ലാതെയിരുന്ന കൊ ലപാതക കേ സിലെ പ്ര തിയെ ഒരു മുട്ടത്തോടിലൂടെ പൊ ലീസ് വലയിലാക്കുന്നത്. സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും പൊട്ടിയ മുട്ടത്തോടിലൂടെ പൊലീസ് പ്ര തിയിലേക്ക് എത്തുന്നതും.
കഴിഞ്ഞയാഴ്ച പുലർച്ചേ ഉടുമ്പൻചോലയ്ക്ക് സമീപം ചെമ്മണ്ണാറിൽ കൊല്ലപ്പെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിൻ്റെ കൊ ലപാതകിയെയാണ് പൊലീസ് നാടകീയമായി വലയിലാക്കിയത്. മോ ഷണശ്രമത്തിനിടയിലായിരുന്നു ജോസഫ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് തൊട്ടടുത്തായി ചെരുപ്പ്, വാക്കത്തി, തൊപ്പി, ടോർച്ച്, കുട, കുറച്ച് ഇറച്ചി എന്നിവയാണ് കണ്ടെത്തിയത്.
സ്ഥലത്തെത്തിയ പൊലീസിന് പരിസരം നിരീക്ഷിച്ചിട്ടും കൊ ലപാതകത്തെ സംബന്ധിച്ച് വ്യക്തത ലഭിച്ചില്ല. പോ സ്റ്റുമോർട്ടം റിപ്പോർട്ടിൽ ജോസഫിൻ്റെ കഴുത്തിലെ എല്ലുകൾ പൊ ട്ടി ശ്വാസ തടസമുണ്ടായിട്ടായിരുന്നു മര ണം സംഭവിച്ചതെന്ന് വ്യക്തമാകുകയും ചെയ്തു. എന്നാൽ ആരാണ് കൊ ലപാതകിയെന്നോ കൊ ലയ്ക്കുള്ള കാരണമെന്താണെന്നോ വ്യക്തമാകാതെ പൊലീസ് കുഴഞ്ഞു.
മെഡിക്കൽ വിദ്യാർത്ഥിനിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ നാട്
ഇതിനിടയിലാണ് പൊലീസ് ചെമ്മണ്ണാർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻ്റെ വീട്ടിൽ മോ ഷണം നടന്നുവെന്നുള്ള വാർത്തകൾ പുറത്തു വന്നത്. ഈ വീടിന് അൽപ്പമകലെയാണ് ജോസഫിൻ്റെ മൃ തദേഹവും കാണപ്പെട്ടത്. മോ ഷണം പോയത് 6000 രൂപയും ഒരു കിലോ ഇറച്ചിയുമാണെന്നാണ് കുടുംബാംഗങ്ങൾ മൊ ഴിനൽകിയത്.
ഈ മോ ഷണവും കൊ ലപാതകവും തമ്മിൽ ബന്ധമുണ്ടോ എന്നായി പിന്നീട് പൊലീസിൻ്റെ അന്വേഷണം. പക്ഷേ, ജോസഫ് എങ്ങനെ മ രിച്ചു എന്നത് സംബന്ധിച്ച് ഒരു വ്യക്തതയും പൊലീസിന് ലഭിച്ചില്ല. തുടർന്ന് പൊലീസ് ജോസഫിൻ്റെ ബന്ധുക്കളെ കണ്ടെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച കുടയും ചെരിപ്പും ജോസഫിൻ്റേതാണെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറഞ്ഞു.
കൂടുതൽ അന്വേഷണത്തിലുടെ മോ ഷ്ടവിൻ്റെ സി സി ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. മോ ഷ്ടാവിനെക്കണ്ട് പൊലീസ് ഒന്നു ഞെ ട്ടി. അതു കൊ ലചെയ്യപ്പെട്ട ജോസഫ് തന്നെയായിരുന്നു.
ഇതു സ്ഥിരീകരിക്കുവാനായി ജോസഫിൻ്റെ ബന്ധുക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. എന്നാൽ ബന്ധുക്കൾ മോ ഷണക്കാര്യം സമ്മതിക്കാൻ തയ്യാറായില്ല. ജോസഫ് ഒരു മോ ഷ്ടാവല്ലെന്നും മോ ഷ്ടിക്കുന്ന സ്വഭാവം അയാൾക്കില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ പൊ ലീസ് വീണ്ടും ആശങ്കയിലായി.
നടുങ്ങി ഒരു നാട്, തൃശ്ശൂരിൽ നടന്നത്… വിങ്ങിപ്പൊട്ടി ബന്ധുക്കൾ
ജോസഫ് മോ ഷണത്തിനായി എത്തുന്ന സി സി ടി വി ദൃശ്യങ്ങൾ ബന്ധുക്കളെ കാണിച്ചെങ്കിലും ഇതു ജോസഫല്ലെന്നായിരുന്നു അവർ പറഞ്ഞത്. തുടർന്നാണ് കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്താൻ തീരുമാനിച്ചതും.
ഇതിനിടെ മര ണസമയത്ത് ജോസഫ് ധരിച്ചിരുന്ന ഷർട്ടിലെ പോക്കറ്റിൽ നിന്നും ഒരു മുട്ടത്തോട് പോലീസ് കണ്ടെടുത്തു. പോക്കറ്റിലിരുന്ന് മുട്ടപൊട്ടി തോടുമാത്രം അവശേഷിക്കുക ആയിരുന്നു. ഇതോടെ മോ ഷണം നടന്ന രാജേന്ദ്രൻ്റെ വീട്ടിലുള്ളവരെ പൊ ലീസ് വീണ്ടും ചോദ്യം ചെയ്തു.
മോഷണം പോയത് 6000 രൂപയും ഒരു കിലോ ഇറച്ചിയുമാണെന്നായിരുന്നു ആദ്യചോദ്യം ചെയ്യലിൽ അവർ പറഞ്ഞത്. എന്നാൽ രണ്ടാമത്തെ ചോദ്യം ചെയ്യലിൽ മറ്റൊരു സാധനം കൂടിയെത്തി. രണ്ടു താറാമുട്ടകൾ. ഈ വിവരങ്ങളും ജോസഫിൻ്റെ മൃ തദേഹം കിടന്ന സ്ഥലവും കൂടിയായപ്പോൾ പൊലീസിനു കാര്യങ്ങൾ വ്യക്തമായിക്കഴിഞ്ഞിരുന്നു.
മകൾ Vismayaക്കായി ലാലേട്ടനൊരുക്കിയ പുതിയ ഫ്ളാറ്റിന്റെ വീഡിയോ കണ്ടോ? ഹോ കണ്ണുതള്ളിപ്പോയി
തുടർന്ന് രാജേന്ദ്രനെ ചോദ്യം ചെയ്തതോടെ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മാേ ഷ്ടിച്ചെടുത്ത താറാമുട്ടകൾ ജോസഫ് പോക്കറ്റിൽ സൂക്ഷിച്ചിരുന്നു. ഇതിനിടെ രാജേന്ദ്രനുമായുള്ള മൽപ്പിടിത്തത്തിൽ അവ പൊട്ടുകയായിരുന്നു. പൊട്ടിയ മുട്ടയുടെ തോടാണ് ജോസെഫിന്റെ പോക്കറ്റിൽ കണ്ടെത്തിയത്.
കഴുത്തിലൂടെ കയ്യിട്ട് പ്രത്യേക രീതിയിൽ പിടിച്ചതാണ് ജോസഫിൻ്റെ മര ണകാരണമെന്നും കഴുത്തിനുള്ളിലെ അസ്ഥി പൊട്ടി ശ്വാസനാളത്തിൽ തുളഞ്ഞ് കയറിയെന്നും പൊലീസ് കണ്ടെത്തി. ചോദ്യംചെയ്യലിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാവുകയായിരുന്നു.
കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ, ഉടുമ്പൻചോല സിഐ ഫിലിപ് സാം, നെടുങ്കണ്ടം സിഐ ബി.എസ്.ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിന് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പുസ്വാമി രൂപം നൽകിയിരുന്നു. ഇവരുടെ ശ്രമഫലമായാണ് കുറഞ്ഞ സമയത്തിനുള്ളിൽ പ്ര തി വലിയിൽ വീണതും.
സംവിധായകനും തിരക്കഥകൃത്തുമായ കെ.എൻ ശശീധരൻ അന്തരിച്ചു