
4 വർഷ കാത്തിരിപ്പ് സഫലം; മാഷുറ ഗ ർഭിണി; സന്തോഷവാർത്തയിൽ തുള്ളിച്ചാടി
രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ആളാണ് കൊച്ചിക്കാരൻ ബഷീർ ബാഷി. റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബാഷി ശ്രദ്ധിക്കപ്പെട്ടത്. മാഷുറ, സുഹാന എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. സുഹാനയിൽ രണ്ടു മക്കളും ബഷീറിനുണ്ട്.
ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം, പോലീസ് തെളിയിച്ചത് ഒരു മുട്ടത്തോടിൽ നിന്ന്
സോഷ്യൽ മീഡിയയിലൂടെ താരദമ്പതികൾ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. നാലു വര്ഷങ്ങള്ക്കു മുൻപാണ് മാഷുറയെ ബഷീർ വിവാഹം ചെയ്തത്. തനിക്കു രണ്ടാമത് വിവാഹം കഴിക്കണമെന്ന ആഗ്രഹം ബഷീർ ആദ്യമായി പങ്കുവെച്ചത് ആദ്യഭാര്യ സുഹാനയോടാണ്.
പിന്നീട് സുഹാനയുടെ സമ്മതപ്രകാരമാണ് മാഷുറയെ ബഷീർ ജീവിതത്തിലേക്ക് കൊണ്ട് വരുന്നത്. രണ്ടു വിവാഹം ചെയ്തെങ്കിലും മൂവരും സന്തുഷ്ട്ട കുടുംബം നയിച്ച് വരുന്നു. അടുത്തിടെ പുതിയ വീട്ടിലേക്കു ഇവർ മാറിരുന്നു.
സംവിധായകനും തിരക്കഥകൃത്തുമായ കെ.എൻ ശശീധരൻ അന്തരിച്ചു
ആദ്യഭാര്യയേക്കാൾ കൂടുതൽ സ്നേഹം രണ്ടാമത്തെ ഭാര്യയോട് ഇല്ലെന്നും രണ്ടുപേരോടും തനിക്കു ഒരേപോലെ സ്നേഹം ആണെന്നും ബഷീർ സ്ഥിരം പറയാറുണ്ട്.
അതേസമയം വർഷം നാലു കഴിഞ്ഞിട്ടും എന്തേ? മാഷുറ ഗ ർഭിണി ആകുന്നുന്നില്ലേ? ബഷീറിന് സുഹാനയിൽ മാത്രം മതിയോ മക്കൾ എന്നും പ്രേക്ഷകർ ചോദിച്ചിരുന്നു. ഇപ്പോളിതാ മാഷുറ ഗ ർഭിണിയായ വിവരം പങ്കു വെച്ചിരിക്കുകയാണ്.
കുഞ്ഞിനെ നഷ്ടം ആയപ്പോൾ അവർ കൈകൊട്ടി സന്തോഷിച്ചു – കേരളത്തിൽ നടന്നത്
മാഷുറ ഗർഭിയാണെന്നും ആ സന്തോഷവാർത്ത പങ്കുവെക്കുക ആണെന്നും ബഷീറാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. പ്രെഗ്നൻസി കാർഡ് ഓരോരുത്തരെയും കാണിക്കുന്നതാണ് വീഡിയോ.
സുഹാനയെ കാണിക്കുമ്പോൾ ഞെട്ടി അമ്പരക്കുന്നതും, തനിക്കു രോമാഞ്ചമുണ്ടായെന്നു സുഹാന പറയുന്നതും വിഡിയോയിൽ ഉണ്ട്. രണ്ടാനമ്മ ഗർഭിണിയായ സന്തോഷം കൊണ്ട് കരയുക ആയിരുന്നു ബഷിറിന്റെയും സുഹാനയുടെയും മകളായ സുനൈന. എന്തായാലും കുടുംബത്തിലെ എല്ലാവരും സന്തോഷവാർത്ത ആഘോഷമാക്കി മാറ്റുകയാണ്.
കാവ്യ മാധവനെ വിവാഹം കഴിക്കണം – അതു മാത്രമാണ് ആഗ്രഹം വർഷങ്ങളായി കാത്തിരിക്കുന്നു