
നടി അശ്വതി ബാബുവും ഭർത്താവും പോ ലീസ് പി ടിയിൽ, ചെയതത് എന്തെന്ന് കണ്ടോ?
സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍. അമ്മയെയും മകനെയും വീടുകയറി ആക്ര മിച്ചെന്ന പരാ തിയെ തുടര്‍ന്നാണ് ഇവരെ അറ സ്റ്റ് ചെയ്തതെന്ന് ഞാറയ്ക്കല്‍ പോ ലീസ് അറിയിച്ചു.
ഇങ്ങനെയും അദ്ധ്യാപികമാരുണ്ടോ? ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുക… കഷ്ടം
ലഹ രിക്കേസില് ഉള്‍പ്പെടെ പ്ര തിയാണ് അശ്വതി. ലഹ രി ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയിരുന്നെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു.
നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും വീടുകയറി ആക്ര മിച്ചെന്ന പരാതിയിലാണ് അശ്വതിയെയും ഭര്‍ത്താവിനെയും അറ സ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക ത ര്‍ക്കമാണ് ആക്ര മണത്തിന് കാരണമെന്നാണ് വിവരം.
ഇവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല വീട്ടിൽ പോകാൻ ഇറങ്ങി ലൈലയും ഭർത്താവും
കൊച്ചിയില്‍ ലഹ രിമ രുന്നു കേ സില് അറ സ്റ്റിലായ നടി അശ്വതി കഴിഞ്ഞ ആഴ്ച്ചയാണ് വിവാഹിതയായത്. അശ്വതിയുടെ സുഹൃത്തും കൊച്ചി കാക്കനാടു സ്വദേശിയുമായ നൗഫലിനെയാണ് വിവാഹം ചെയ്തത്. നൗഫല്‍ കൊച്ചിയില്‍ കാര്‍ ബിസിനസ് നടത്തി വരികയാണ്. മ യക്കു മ രുന്നിനു അ ടിമയായ താന്‍ ചികിത്സ നേടുകയാണെന്ന കാര്യം അശ്വതി നേരത്തെ പറഞ്ഞിരുന്നു.
അശ്വതിയെയും സുഹൃത്ത് ബിനോയിയെയും 2018 ഡിസംബറിലാണ് പോ ലീസ് അ റസ്റ്റു ചെയ്യുന്നത്. എംഡി. എം. എ മ യക്കുമരുന്നുമായി തൃക്കാകര പോ ലീസാണ് ഇരുവരെയും പിടികൂടിയത്.