
3 വയസുകാരൻ പോലീസ് സ്റ്റേഷനിൽ, പരാതി കേട്ട് ചിരി അടക്കാനാവാതെ പോലീസുകാർ
അമ്മെക്കതിരെ പരാതിയുമായി മൂന്നു വയസ്സുകാരൻ പോലീസ് സ്റ്റേഷനിൽ. ചോക്ലേറ്റ് കഴിക്കുവാൻ അനുവദിക്കാത്ത അമ്മയെ ജ യിലടക്കണമെന്നു പരാതിയുമായി കുട്ടി പോ ലീസുക്കാർക്കിടയിൽ ചിരി പടർത്തി
വിശ്വസിക്കാൻ ആകാതെ വീട്ടുകാർ – മുറിയിൽ കണ്ട കാഴ്ച
സബ് ഇ ൻസ്പെക്ടറായ പ്രിയങ്ക നായകിനോടാണ് കുട്ടി കാര്യങ്ങൾ വിവരിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പരാതി കേട്ട് ചിരിയടക്കാൻ പ്രയാസപ്പെട്ട് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയുന്ന പ്രിയങ്കയെ വീഡിയോയിൽ കാണാം. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ ദെദ്തലായിയിലെ പോലീസ് സ്റ്റേഷനിലാണ് ഈ രസകരമായ സംഭവമുണ്ടായത്. അമ്മയെ അറ സ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സദ്ദാം എന്ന കുട്ടിയാണ് പോ ലീസ് സ് റ്റേഷനിൽ എത്തിയത്.
അമ്മയോട് പിണങ്ങിയ സദ്ദാം, കേ സുകൊടുക്കാൻ തന്നെ പോ ലീസ് സ്റ്റേ ഷനിൽ എത്തിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. അമ്മ മിഠായി മോഷ്ടിച്ചെന്നും തന്നെ അ ടിച്ചെന്നുമാണ് അവൻ പ രാതിയായി പറയുന്നത്. മിഠായി ചോദിച്ചപ്പോൾ കുട്ടിയുടെ കവിളിൽ തൊട്ട് ലാളിക്കുകയാണ് അമ്മ ചെയ്തതെന്ന് കുട്ടിയുടെ പി താവ് പോ ലീസിനോട് പറഞ്ഞു.
വീഡിയോ വൈറലായതോടെ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര കുട്ടിയോട് വിഡിയോ കോളിലൂടെ സംസാരിച്ചു. ദീപാവലിയുടെ ഭാഗമായി മിഠായി അയച്ചുതരാമെന്ന് മന്ത്രി കുട്ടിക്ക് ഉറപ്പ് നൽകുകയും ചെയ്തു.
കണ്ണീർക്കടലായി അശ്വിന്റെ വീട് – പൊട്ടിക്കരഞ്ഞു അച്ഛനും അമ്മയും – കണ്ണീർകാഴ്ച