April 26, 2024

Prabhulal Prasannan

ആ പുഞ്ചിരി മാഞ്ഞു; ഒരുപിടി സ്വപ്‌നങ്ങൾ ബാക്കിയായി പ്രഭുലാൽ പ്രസന്നൻ യാത്രയായി അപൂർവ്വരോഗത്തെ മനോധൈര്യം കൊണ്ട് പോരാടി ശ്രദ്ധേനേടിയ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു....