
ജയി ലിൽ കിടന്ന കിരൺ ചെയ്തത് കണ്ടോ?…. പ്രാർത്ഥനയിൽ വിസ്മയയുടെ കുടുംബം
വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ 10 വർഷം ക ഠിന ത ടവ് അനുഭവിക്കണമെന്നും പന്ത്രണ്ടര ലക്ഷം രൂപ പി ഴ ഒടുക്കണമെന്നുമായിരുന്നു വിചാ രണക്കോടതി ഉ ത്തരവ്. വിവിധ വകുപ്പുകളിലായി 25 വർഷം ത ടവ് പ്ര തിക്ക് കോ ടതി വി ധിച്ചെങ്കിലും ശി ക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ഉത്ത രവിലുണ്ടായിരുന്നു.
പോസ്റ്റുമോ ർട്ടം റിപ്പോർട്ടിൽ പുറത്തുവന്നത് മറ്റൊരു നടുക്കുന്ന സത്യവും, അലമുറയിട്ട് ബന്ധുക്കൾ
വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് ശി ക്ഷിച്ചതെന്നാണ് കി രണിൻറെ വാ ദം. അ പ്പീൽ ഫയലിൽ സ്വീകരിച്ച കോ ടതി ഹ ർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
ഭർതൃ പീ ഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണിൽ ഭർതൃ വീട്ടിൽ തൂ ങ്ങിമരിച്ചത്. ഭർത്താവിന്റെ പീ ഡനം കാരണമാണ് വി സ്മയ ആത്മഹ ത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആ രോപിച്ചിരുന്നു. തുടർന്നാണ് പൊ ലീസ് കേസെടുത്തത്. 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധ നമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.
എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീ ഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കു റ്റപ്പെടുത്തിയുളള ഫോൺ സംഭാഷണം അടക്കം പുറത്ത് വന്നിരുന്നു. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺ കുമാർ തന്നെ പറയുന്നുണ്ട്.
വാങ്ങി നൽകിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിൻറെ പീ ഡനം. ഇക്കാര്യം പറഞ്ഞ് കിരൺ വിസ്മയയെയും സഹോദരൻ വിജിത്തിനെയും മ ർദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതൽ തുടങ്ങിയ മ ർദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു.
നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ യഥാർഥകാരണം
പിന്നീട് ഗതികെട്ടാണ് വീട്ടിൽ കാര്യങ്ങൾ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി ക രഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു ആ ത്മഹത്യ നടന്നത്.
കണ്ണൂരിൽ നേഴ്സിന് സംഭവിച്ചത് കണ്ടോ…. സംഭവം നാട്ടുകാർ നോക്കിനിൽക്കെ… നടുങ്ങി നാട്