
എന്തുകൊണ്ട് ദുൽഖറിന് പകരം പ്രണവ് മോഹൻലാൽ?
പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ഹൃദയം സൂപ്പർ ഹിറ്റ് ആയി മാറി കഴിഞ്ഞു. മലയാളത്തിലെ യുവതാരങ്ങളുടെ മുൻനിരയിലേക്ക് പ്രണവ് മോഹൻലാൽ എത്തി.
ഒമർ ലുലുവിന് കൂട്ടായി പൃത്വിരാജൂം? ബ്രോ ഡാഡിയിൽ സംഭവിച്ചത്
പ്രണവിനോടൊപ്പം ഒരു പടം കൂടി ചെയ്യണം എന്ന ആഗ്രഹം വിനീത് ശ്രീനിവാസൻ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അത്രക്കും മികച്ച ഒരു കെമിസ്റ്റിയാണ് വിനീതും പ്രണയവുമായി ഉള്ളത്.
ഷൂട്ടിങ്ങിൽ ഉടനീളം കണ്ട ഈ ഒത്തൊരുമ്മ സിനിമയിലും പ്രതിധ്വനിച്ചു. ഹൃദയം വൻവിജയമായി മറിയത്തിന്റെ പ്രധാന ഘടകം, നായകനും സംവിധായകനും ഈ ഒത്തുരുമ്മ തന്നെ.
ദിലീപിൻ്റെ വാ ദങ്ങൾ തള്ളി മര്യാദയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞ് കോ ടതി
വിനീത് ശ്രീനിവാസനെപോലെ പ്രതിഭാധനനായ ഒരു സംവിധായകന്റെ സിനിമയിൽ നായകനായാൽ അത് കരിയറിൽ തന്നെ ടേണിങ് പോയിന്റ് ആകുമെന്ന് നിവിൻ പോളി ഉൾപ്പെടെയുള്ളവരുടെ സിനിമ ചരിത്രം പരിശോധിച്ചാൽ മനസിലാകും.
ആ നിരയിൽ ഏറ്റവും ഒടുവിലത്തെ പേരാണ് പ്രണവ് മോഹൻലാലിന്റേത്. ഇപ്പോൾ പ്രണവ് മലയാളികൾക്കിടയിൽ ഒരു യുവ സൂപ്പർസ്റ്റാർ ആയി മാറി കഴിഞ്ഞു.
ഈ താരങ്ങളുടെ കാറുകൾ ദിലീപിൻ്റെ പത്മസരോവരം വീടിൻ്റെ മുറ്റത്ത്
എന്നാൽ മലയാളത്തിന്റെ യൂത്തു ഐക്കൺ എന്ന് വിശേഷമുള്ള ദുൽഖർ സൽമാന്റെ ആരാധകർ ഇപ്പോൾ ദുൽഖർ സൽമാനും വിനീത് ശ്രീനിവാസനും ഒരുമിച്ചു ഒരു പടം ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്.
ഹൃദയം സൂപ്പർഹിറ്റ് ആയതോടെ അത്തരമൊരു ആവശ്യത്തിന് ശക്തികൂടി. വിനീതിന് നൂറു കണക്കിന് സന്ദേശങ്ങളാണ് ഇത്തരമൊരു ആവശ്യമായി ആരാധകർ അയക്കുന്നത്.
കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… ക ണ്ണീരോടെ മാതാപിതാക്കൾ
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തണമെന്നാണ് ഇത്തരക്കാരുടെ ആവശ്യം. ദുൽഖറിനെ ഒരു കോളേജ് വിദ്യാർഥിയായും, ഒരു റൊമാന്റിക് കഥയിലെ നായകനായി കാണണം എന്നൊക്കെയാണ് അവരുടെ ആവശ്യം.
ദുൽഖർ സൽമാൻ ഒരു കോളേജ് വിദ്യാർത്ഥിയായി അഭിനയിക്കുന്ന ഒരു മാസ് കോളേജ് ആക്ഷൻ സിനിമക്ക് ഒരു വലിയ മൈലേജ് ആയിരിക്കും എന്ന് തന്നെയാണ് ആരാധകരുടെ പക്ഷം. എന്നാൽ വിനീത് ശ്രീനിവാസനൻ അത് സംവിധാനം ചെയ്യണം.
കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… ക ണ്ണീരോടെ മാതാപിതാക്കൾ
പക്ഷെ വിനീത് ശ്രീനിവാസൻ പ്രണവിനെ തന്നെ നായകനാക്കി മറ്റൊരു പടം ഇറക്കിയേക്കും എന്ന വാർത്ത വരുമ്പോൾ, ദുൽഖർ ആരാധകർ വളരെ നിരാശയോടെ പറയുന്നത് ഒന്ന് വിട്ടുപിടി മച്ചാനെ, ദുൽഖർ ഫ്രീ ആണെന്നാണ്.
വിനീത് ശ്രീനിവാസൻ എന്തുകൊണ്ടാണ് ദുൽഖറിനെ നായകനാക്കി പടം ചെയ്യാത്തത് എന്ന ചോദ്യത്തിന് വിനീത് നൽകുന്ന ഉത്തരം ആവേശകരമാണ്. ദുൽഖറിന് അനുയോജ്യമായ കഥയും കഥാപാത്രവും ഉണ്ടായാൽ തീർച്ചയായി അങ്ങനെയൊരു സിനിമ ഉണ്ടാകുക തന്നെ ചെയ്യും.
നാണംകെട്ട് തലകുനിച്ച് ദിലീപ്.. ക ടുത്ത ഭാഷയിൽ ജ ഡ്ജി പറഞ്ഞത് കേട്ടോ?