
വെള്ളത്തിൽ ഒഴുകിനടന്ന സ്റ്റീൽ മാത്രം എടുക്കാൻ ഇറങ്ങിയ നാട്ടുകാരൻ നി ലവി ളിച്ചു കൊണ്ട് ഓടി
ആനയിറങ്കൽ ജലാശയത്തിൽ തോട്ടം തൊഴിലാളി സ്ത്രീയെ മരിച്ച നിലയിൽ ക ണ്ടെ ത്തി. കഴിഞ്ഞ ദിവസമാണ് രാത്രി ആറുമണിയോട് കൂടെയാണ് മൃ തദേ ഹം ആനയിറങ്കൽ ബോട്ടിംഗിന് സമീപം കണ്ടെത്തിയത്.
സൗഭാഗ്യയ്ക്കിത് ആറാം മാസം.. ഇനിയും കാത്തിരിക്കാൻ വയ്യെന്ന് സൗഭാഗ്യ
ആനയിറങ്കൽ സ്വദേശിനി വെള്ളത്തായിയാണ് മ രി ച്ചത്. അറുപത്തി ആറു വയസ്സായിരുന്നു. കാൽവഴുതി ഡാമിലേക്ക് വീ ണ താകാമെന്നാണ് പ്രാ ഥ മിക നി ഗമനം. കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തിൽ പോയവരാണ് മൃ തദേ ഹം കണ്ടത്.
മാ നസി കാസ്വാ സ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവർ സഹോദരന്റെ ഇളയ മകന്റെ കൂടെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മുതൽ വെള്ളത്തായിയെ കാ ണാതായിരുന്നു. കാഴ്ചക്കുറവുള്ള ഇവർ വീട്ടുകാരോട് പറയാതെ ഇറങ്ങി നടക്കുമായിരുെന്നന്ന് പോ ലീ സ് പറഞ്ഞു.
ഇ ബുൾജെറ്റിലെ ലിബിൻ വർഗീസ് വിവാഹിതനായി.. വധു ആരാണെന്ന് കണ്ടോ
എപ്പോഴും കൈയിൽ രണ്ട് പാത്രങ്ങൾ ഉണ്ടാകും. സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ നിലയിലാണ് മൃ തദേ ഹം കണ്ടെത്തിയത്.
ഭർത്താവ് ഉപേക്ഷിച്ച വെള്ളത്തായിക്ക് മക്കളില്ല. തോട്ടങ്ങളിൽ പണിക്ക് പോയിരുന്നു. മൃ തദേ ഹം ശാന്തൻപാറ പോലീസിന്റെയും പ്രദേശ വാസികളുടെയും നേ തൃത്വത്തിൽ കരക്ക് എത്തിച്ചു.
കൈക്കുഞ്ഞിനെയും കൊണ്ട് ആ അച്ഛൻ അമ്മയ്ക്ക് പിന്നാലെ ഓടി, പക്ഷേ സംഭവിച്ചത്.. ത ക ർന്നു പോയ വാക്കുകൾ