
സായികുമാറിനെ കുറിച്ച് ആദ്യമായി സ്വന്തം ര ക്തത്തിൽ പിറന്ന മകൾ പറഞ്ഞത്
മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ നടൻ സായി കുമാറിന്റെ മകളും കൊട്ടരക്കര ശ്രീധരൻ നായരുടെ കൊച്ചുമകളുമായ വൈഷ്ണവി മിനി സ്ക്രീൻ വഴിയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോൾ കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കനക ദുർഗ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായി മാറിയിരിക്കുകയാണ് വൈഷ്ണവി.
സത്യത്തിൽ മെലിഞ്ഞ് മെലിഞ്ഞ് എല്ലും തോലുമായി നടി റിമി ടോമിക്ക് സംഭവിച്ചത്
വിവാഹം കഴിഞ്ഞതിന് ശേഷമാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ അച്ഛനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടി. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരപുത്രി. ഒരുപാട് സിനിമകളിൽ അഭിനയിച്ച അച്ഛന്റെ മകളെന്ന നിലയിൽ നിർമാതാക്കളും സംവിധായകരുമടക്കം ആളുകൾ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു അവതാരകൻ വൈഷ്ണവിയോട് ചോദിച്ചത്.
പക്ഷേ ആളുകൾ ശ്രദ്ധിക്കുന്നതിന് മുൻപേ അച്ഛൻ എന്നെ വെ ട്ടിയെന്ന് നടി മറുപടിയായി പറഞ്ഞു. എന്തായാലും അമ്മയേക്കാളും ജോളിയാണ് അച്ഛനുണ്ടെങ്കിൽ നല്ല രസമാണന്നും താരപുത്രി പറയുന്നു. അച്ഛനെ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ അച്ഛനുമായി യാതൊരു കോൺടാക്ടും ഇല്ലെന്നാണ് വൈഷ്ണവി പറഞ്ഞത്.
സച്ചി കണ്ടെത്തിയ മലയാളികളുടെ ഇടയിലെ മാണിക്യം
എന്തെങ്കിലും അവഗണനകൾ നേരിടേണ്ടതായി വന്നിട്ടുണ്ടോന്ന ചോദ്യത്തിന് ബോ ഡി ഷെ യ്മിഗും കളിയാക്കലും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി സൂചിപ്പിച്ചു. മാത്രമല്ല എന്റെ കാരണം കൊണ്ടാണ് അച്ഛൻ പോയതെന്ന് വരുത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുള്ളതായി വൈഷ്ണി പറയുന്നു.
നടൻ സായി കുമാറിന്റെ ആദ്യഭാര്യയിലുള്ള മകളാണ് വൈഷ്ണവി. ഈ ബന്ധത്തിൽ ഒരു മകനും ഉണ്ട്. ഈ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് സായി കുമാർ നടി ബിന്ദു പണിക്കരുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് വിവാഹം കഴിച്ച് ജീവിക്കുകയാണ്.
ദിൽഷ വീണ്ടും ഡോക്ടറിനെ ചതിച്ചെങ്കിലും ഡോക്ടർ അങ്ങനെയല്ല
മുൻപ് മകൾ വൈഷ്ണവിയുടെ വിവാഹത്തിന് നടൻ പങ്കെടുക്കാത്തതിനെ ചൊല്ലി ചില വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. വൈഷ്ണവി അഭിനയ ജീവിതത്തിൽ സജീവമായതോടെയാണ് ഈ കഥകളൊക്കെ ചർച്ചയാവുന്നത്. ഇടയ്ക്ക് അച്ഛന്റെ കൂടെയുള്ള പഴയ ഫോട്ടോസ് നടി പങ്കുവെക്കാറുമുണ്ട്.
ഇത്രയും ചെയ്തിട്ടും പരാതി പറയാതെ ഭാര്യ – കാരണം കേട്ട പോലീസ് അമ്പരന്ന് പോയി – സാക്ഷര കേരളം