
നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ യഥാർഥകാരണം
തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയും, മലയാളികളുടെ പ്രിയതരവുമായ മീനയുടെ ഭർത്താവ് വിദ്യാസാഗർ മ രിച്ചു എന്ന വാർത്ത ഏവരെയും ഏറെ സങ്കടപ്പെടുത്തിരുന്നു. സിനിമാലോകമാകെ ഈ വാർത്തകേട്ട് അക്ഷരാർത്ഥത്തിൽ നടുങ്ങിരിക്കുകയാണ്.
പാലക്കാടിനെ നടുക്കിയ സംഭവം, മകനെ എടുത്ത് ഉമ്മവച്ചു; ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്
മാർച്ചിലായിരുന്നു വിദ്യാസാഗറിന് രോഗബാധയുണ്ടായത്. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. കൂടാതെ, ദീർഘകാലമായി വൃക്ക സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന വിദ്യാസാഗർ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറായിരുന്നു.
ശ്വാസകോശത്തിലെ അണുബാധയ്ക്കു ചികിത്സയിലായിരുന്നു. സ്ഥിതി വഷളായതോടെ മറ്റൊരു ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല്പത്തിയെട്ടുകാരന്റെ ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
നിരവധി സിനിമകളിലെ നിറ സാന്നിദ്ധ്യം – അനുശോചനം അറിയിച്ച് താരങ്ങളും പ്രേക്ഷകരും
ഇതിനുപിന്നാലെയാണ് എന്താണ് വിദ്യാസാഗറിന് സംഭവിച്ചത് എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. ശ്വാസകോശത്തിൽ അണുബാധ ഉണ്ടാകാൻ കാരണം പ്രാവിന്റെ കാഷ്ട്ടാത്തിൽ നിന്നുള്ള അണുക്കൾ ശ്വാസകോശത്തിൽ കയറിയതാണെന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ബംഗളൂരുവിൽ വിദ്യാസാഗറിന്റെ വീടിന്റെ സമീപം നിരവധി പ്രാവുകൾ ഉണ്ടായിരുന്നു. അതേത്തുടർന്നാണ് അദ്ദേഹത്തിന് ശ്വാസകോശ രോഗം ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ശ്വാസകോശം മാറ്റിവെക്കേണ്ട അവസ്ഥയിൽ എത്തിച്ചതും ഈ രോഗമാണ്. ഇതിനിടയിൽ കൊ റോണ കൂടി ബാധിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി.
സഹോദരിയുടെ വിവാഹത്തിന് ചേട്ടൻ ചെയ്തത് കണ്ടോ? ആ കാഴ്ചയിൽ അമ്പരന്ന് ബന്ധുക്കൾ
മീനയുടെ സുഹൃത്തുക്കളും ആരാധകരും സിനിമാ മേഖലയിലെ സഹപ്രവർത്തകരും വിദ്യാസാഗറിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഖുശ്ബു സുന്ദർ, ലക്ഷ്മി മഞ്ചു, ശരത് കുമാർ തുടങ്ങി ഒട്ടേറെ താരങ്ങൾ മര ണവാർത്തയോട് പ്രതികരിച്ചു.
ഭയാനകമായ ഒരു വാർത്തയിലേക്കാണ് ഉണർന്നത്. നടി മീനയുടെ ഭർത്താവ് സാഗർ ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു. ദീർഘനാളായി ശ്വാസകോശ രോഗവുമായി മല്ലിടുകയായിരുന്നു. മീനയ്ക്കും അവളുടെ ഇളയ മകൾക്കും ഹൃദയം തുളുമ്പുന്നു. ജീവിതം ക്രൂരമാണ്. സങ്കടം പ്രകടിപ്പിക്കാൻ വാക്കുകൾ നഷ്ടപ്പെട്ടപ്പോൾ. കുടുംബത്തിന് അഗാധമായ അനുശോചനം. – ഖുശ്ബു കുറിക്കുന്നു.
സൂപ്പർ മാർക്കറ്റിൽ വെച്ച് നിങ്ങൾക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? വീഡിയോ വൈറൽ
മീനയുടെ ഭർത്താവ് വിദ്യാസാഗർ കൊ വിഡ് സങ്കീർണതകൾ മൂലം അന്തരിച്ചു എന്ന വിനാശകരമായ വാർത്ത കേട്ടാണ് ഉണർന്നത്. മുഴുവൻ കുടുംബത്തിനും എന്റെ അഗാധവും ഹൃദയംഗമവുമായ അനുശോചനം- ലക്ഷ്മി മഞ്ചു കുറിക്കുന്നു.
നടൻ ആർ ശരത് കുമാർ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു, നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാർത്ത ഞെട്ടലുണ്ടാക്കുന്നു, ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം മീനയ്ക്കും അവരുടെ കുടുംബത്തിലെ അടുത്തവർക്കും പ്രിയപ്പെട്ടവർക്കും അറിയിക്കുന്നു..അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.
വിദ്യാ സാഗറിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.. മകളെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് മീന