കുഞ്ഞിനെയും ഐശ്വര്യയെയും കാത്തിരുന്ന ബന്ധുക്കൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത – ഡോക്ടർ ചെയ്തത്
പാലക്കാട് യാക്കരയിലെ തങ്കം ആശുപത്രിയിൽ പ്രസവ ചികിൽസക്കിടെ അമ്മയും നവജാത ശിശുവും മരിച്ചതിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. ഡോക്ടർമാരായ പ്രിയദർശിനി, നിള, അജിത്ത് എന്നിവരെയാണ് സൗത്ത് പൊലീസ് അറ സ്റ്റ് ചെയ്ത് ജാ മ്യത്തിൽ വിട്ടയച്ചത്.
ആ പുഞ്ചിരി മാഞ്ഞു; ഒരുപിടി സ്വപ്നങ്ങൾ ബാക്കിയായി പ്രഭുലാൽ പ്രസന്നൻ യാത്രയായി
അമ്മയുെടയും കുഞ്ഞിന്റെയും മരണത്തിൽ ചികിൽസാപ്പിഴവുണ്ടായെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പാലക്കാട് ഡിവൈഎസ്പിയുടെ നടപടി. ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവിന്റെയും മര ണത്തിൽ തങ്കം ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്നാണ് മെഡിക്കൽ ബോർഡ് കണ്ടെത്തിയത്.
വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചതാണ് ഗുരുതര പിഴവിനിടയാക്കിയത്. പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണ് കുഞ്ഞ് മ രിച്ചത്. വാക്വം ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ ര ക്തസ്രാവമാണ് ഐശ്വര്യയുടെ മര ണത്തിനിടയാക്കിയത്.
27 വർഷം മുൻപു നടന്ന സംഭവം, പ കയുമായി കാത്തിരുന്ന അച്ഛൻ… ഒടുവിൽ നടന്നത് കണ്ടോ
ചികിൽസാ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്നും മെഡിക്കൽ റിപ്പോർട്ടിലുണ്ട്. ഡി എം ഒ റിപ്പോർട്ട് പൊലീസിന് കൈമാറിയതിന് പിന്നാലെ ഡോക്ടർമാരെ ഡി വൈ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു.
ഐശ്വര്യയെ ചികിൽസിച്ച തങ്കം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ പ്രിയദർശിനി, നിള, അജിത്ത് എന്നിവരുടെ അറ സ്റ്റ് സൗത്ത് പൊലീസ് രേഖപ്പെടുത്തി. മൂവരെയും ജാ മ്യത്തിൽ വിട്ടയച്ചു. ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടെന്ന ആരോപണം
കോടിയേരിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
യാഥാർഥ്യമെന്ന് തെളിഞ്ഞതായി ഐശ്വര്യയുടെ ബന്ധുക്കൾ. ജൂലൈ രണ്ടിനാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മ രിച്ചത്. രണ്ടാംദിവസം ഐശ്വര്യയും മ രിച്ചു.
വ്യാപക പ്രതിഷേധമുയർന്നതോടെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നി യമപ്രകാരം തങ്കം ആശുപത്രിക്കെതിരെ കേ സെടുത്തു. മനുഷ്യാവകാശ കമ്മിഷനും സ്വന്തംനിലയിൽ അന്വേഷണം പ്രഖ്യാപിച്ചു. ഈഘട്ടത്തിലാണ് ഡോക്ടർമാരുടെ പി ഴവ് തെളിഞ്ഞതും അറ സ്റ്റിലേക്ക് പൊ ലീസ് നീങ്ങിയതും
നാടിനെ നടുക്കിയ സംഭവം… ആ കാഴ്ച കണ്ട് ഞെട്ടി നാട്ടുകാർ