
ഭാര്യയുടെ ലീലാവിലാസങ്ങൾ എല്ലാം നേരിൽ കണ്ട ഭർത്താവ് ചെയ്തത് കണ്ടോ? സംഭവം ആലപ്പുഴയിൽ
യുവാവിനെ ഹ ണിട്രാപ്പിൽ കുടുക്കിയ ദമ്പതിമാരെ മാരാരിക്കുളം പോ ലീസ് അ റസ്റ്റുചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാംവാർഡിൽ പൊള്ളേത്തൈ ദേവസ്വംവെളി വീട്ടിൽ സുനീഷ് മുപ്പത്തി ഒഒന്നുകാരനും, ഭാര്യ സേതുലക്ഷ്മി ഇരുപത്തിയെട്ടുകാരിയുമാണ് പിടിയിലായത്. തൊടുപുഴ സ്വദേശിയും പ്രവാസിയുമായിരുന്ന യുവാവിൽനിന്നു പണം തട്ടുന്നതിനിടയിലാണ് ഇവരെ അ റസ്റ്റുചെയ്തത്.
കുഞ്ഞിന് സംഭവിച്ചത് കണ്ടോ? ചവറയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി
ഇടുക്കി തൊടുപുഴ സ്വദേശിയും പ്രവാസിയുമായിരുന്ന യുവാവിനെ പെ ൺകെണിയിൽ കുടുക്കിയതിന് മാരാരിക്കുളം പൊ ലീസാണ് അറ സ്റ്റ് ചെയ്തത്. യുവാവുമായി ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട സേതുലക്ഷ്മി ഭർത്താവായ സുനീഷിന്റെ സഹായത്തോടെ ഇയാളെ കണിച്ചുകുളങ്ങരയിലുളള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി.
തുടർന്ന് ന ഗ്നദൃശ്യങ്ങൾ പകർത്തുകയും അത് കാണിച്ച് ഭീ ഷണിപ്പെടുത്തി എടിഎം കാർഡ്, ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ കൈക്കലാക്കി പണം കവരുകയുമായിരുന്നു. പിന്നീടും പണം വാങ്ങി.
തിരുവനന്തപുരത്ത് സംഭവിച്ചത്, കാരണം അറിഞ്ഞ് നടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും
ഇതു തുടർന്നതോടെ യുവാവ് മാരാരിക്കുളം പൊ ലീസിൽ പരാതി നൽകി. മാരാരിക്കുളം പൊ ലീസ് ഇ ൻസ്പെക്ടർ എസ് രാജേഷിന്റെ നേതൃത്വത്തിൽ മാരാരിക്കുളം എസ്ഐ സെസിൽ കൃസ്റ്റിൻ രാജ്, എഎസ്ഐ ജാക്സൺ, സിപിഒമാരായ ജഗദീഷ്, വിനീഷ്, മഞ്ജുള എന്നിവരുടെ സംഘമാണ് പ്ര തികളെ അറ സ്റ്റ് ചെയ്ത് തൊ ണ്ടിമുതൽ കണ്ടെടുത്തത്. അന്വേഷണത്തിൽ പ്രതികൾ മുമ്പും ഇതുപോലെ മറ്റ് പലരേയും വലയിൽ കു ടുക്കിയതായാണ് ലഭിക്കുന്ന വിവരം.
ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചു, ഇതറിഞ്ഞ ഭർത്താവ് ചെയ്തത്… നടുങ്ങി ബന്ധുക്കൾ