വീട്ടുകാര്‍ പുറത്തുപോയി തിരിച്ചുവന്നു വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, സംഭവിച്ചത് കണ്ടോ?
ഉദുമ 28 ദിവസം മുന്‍പ് ആണ്‍കുട്ടിക്ക് ജന്മംനല്കിയ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അരമങ്ങാനം ഉലൂജി എസ്.ആര്. ഭവനിലെ സുജിനി ആണ് മരിച്ചത്. ഇരുപത്തിയേഴു വയസ്സായിരുന്നു.
ഇതായെല്ലോ പൊന്നെ നിന്റെ വിധി… 9 വയസുകാരന് സംഭവിച്ചത് കണ്ടോ? ഞെട്ടൽ മാറാതെ നാട്ടുകാർ
വെള്ളിയാഴ്ച വൈകീട്ട് വീട്ടുകാര്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ വീടിനകത്ത് തൂ ങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ അയല്‍വാസികളുടെ സഹായത്തോടെ അസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ര ക്ഷിക്കാനായില്ല. അരമങ്ങാനം ഉലൂജിയിലെ മല്ലികയുടെയും പ രേതനായ അപ്പകുഞ്ഞിയുടെയും മകളാണ്.
ഭര്‍ത്താവ് അഭിലാഷ് പാലക്കുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍, പനയാല്‍ പെരുന്തട്ട കളിങ്ങോത്ത്. മകള്‍: ശ്രേയയ. സഹോദരങ്ങള്‍: അഭിലാഷ്, സുപ്രിയ, സജിനി.
കൂട്ടുകാരികൾക്കൊപ്പം ചിരിച്ച് കളിച്ച് അപർണ, എന്നാൽ തൊട്ടടുത്ത നിമിഷം അവൾ പോയി ആഴങ്ങളിലേക്ക്