
ഒരു 19 വയസ്സുള്ള പെൺകുട്ടിയുടെ മധുരവും കയ്പ്പും നിറഞ്ഞ മനോഹരമായ കഥ
ടിക്ക്ടോക്കിലൂടെ ജീവിതം കണ്ടെത്തിയവർ അല്ലെങ്കിൽ ജീവിതത്തിൽ ഒരു നല്ല ക്യരിയർ കിട്ടിയവർ ഒരുപാടാണ്. ടിക്ക്ടോക്കിൽ ഫേമസ് ആയവർ വൈറലായവർ ടിക്ക് ടോക് ബാൻ ആയതോടെ അത് നിന്ന് പോകും എന്ന് വിചാരിച്ചു.
19 കാരനെ പോ ലീ സ് പൊ ക്കി, ഇവൻ ചെയ്തത് കണ്ടോ? നാണംകെട്ട് നാട്ടുകാരും വീട്ടുകാരും
എങ്കിൽ അവർ അവിടെ നിന്ന് വളരുകയായിരുന്നു. പ്രമോഷൻ എന്നൊരു വലിയ ബിസിനസിലേക്ക് ആണ് അവർ കടന്നിരിക്കുന്നത്. ഇന്ന് ഒരു മാസം ഒരു ലക്ഷം രൂപ വരെ അടുപ്പിച്ചാണ് ഈ വൈറലായ ടിക്ടോക്കേർസ് നേടുന്ന സമ്മാനങ്ങൾ അല്ലെങ്കിൽ അവരുടെ തുക എന്നത്.
ഒരു ലക്ഷം രൂപ നേടുന്നത് ടിക്ക് ടോക്കിൽ നിന്ന് പ്രമോഷൻ ചെയ്യുന്ന അല്ലെങ്കിൽ അവർ ഏതെങ്കിലും ബ്രാൻഡിൽ നിന്ന് പ്രമോഷൻ ചെയ്യുന്ന വഴിയോ അതിനെ പരിചയപ്പെടുന്ന വഴിയോ അവർക്ക് അഡ്വർടൈസ് ചെയ്യുന്ന വഴിയോ ആയിരിക്കും.
സംഭവം ഡോക്ടർ പറയുന്നു… ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ…
അങ്ങനെയാണ് ഇവർ ഒരു ലക്ഷം രൂപ വരെ കയ്യിലെടുക്കുന്നത്. അതരത്തിൽ ഒരുപാട് ടിക്ടോക്ക്ക്കേർസും ഒരുപാട് യൂട്യൂബേർസും ഒരുപാട് റീൽസ് ചെയുന്ന ആൾക്കാരും ഒക്കെ നമുക്ക് ചുറ്റുമുണ്ട്. അവരിൽ ഒരാൾ തന്നെയാണ് ഇച്ചാപ്പി.
ഇച്ചാപ്പിയുടെ ഒരു യൂട്യൂബ് വീഡിയോ ആണ് ആദ്യം ഇറങ്ങിയത്. അത് ഇറങ്ങിയപ്പോൾ തന്നെ ഭയങ്കര ട്രോളുകൾ ആയിരുന്നു. കളിയാക്കിക്കൊണ്ടുള്ള വീഡിയോകൾ ആയിരുന്നു ആദ്യം വന്നിരുന്നത്. അയ്യേ എന്തൊരു സംസാരമാണ്. നേരെ സംസാരിച്ചു കൂടേ.
17കാരിയുടെ മുറിയിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ ക ര ച്ചിൽ കേട്ട് വാതിൽ തുറന്ന അമ്മ കണ്ട കാഴ്ച
ഈ പെണ്ണിന് വേറെ പണിയൊന്നും ഇല്ലേ എന്നുള്ള രീതിയിലുള്ള പല തരത്തിലുള്ള കമന്റുകളും ബോഡി ഷെയ്മിങ് പല കാര്യങ്ങളും ഇതിനെ താഴെ കമന്റുകൾ വന്നുകൊണ്ടിരുന്നു.
പക്ഷേ ഇച്ചാപ്പി സ്വന്തമായി ഒരു വീട് വെച്ചിരിക്കുകയാണ്. അതിൽ മുഴുവൻ കോൺട്രിബ്യൂഷൻ ഇച്ചാപ്പി യുടെ വക അല്ലെങ്കിൽ കൂടി അത് അമ്മയുടെ കഠിനധ്വാനം ആണെങ്കിൽ കൂടിയും 16 വർഷം കൊണ്ട് പണിതീരാത്ത വച്ചിരുന്ന ആ വീടിന്റെ പണി ഏകദേശം തീർന്ന് വരികയാണ്.
പുനലൂരുകാരി ധന്യയെ യുക്രൈനിലിരുന്ന് ജീവൻ കെട്ടി.. അത്യപൂർവ്വ ഓൺലൈൻ വിവാഹ കഥ
ഇത് ഇച്ചാപ്പി യുടെ യൂട്യൂബ് വീഡിയോയിലൂടെ തന്നെയാണ് ആളുകളെ അറിയിച്ചതും. ഇച്ചാപ്പി യെ നമുക്ക് വെറുതെ പറയാൻ പറ്റില്ല. ഇച്ചാപ്പിക്ക് നല്ല പേര് ശ്രീലക്ഷ്മി എന്നാണ് പേര്. ലക്ഷക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയിട്ടുള്ളത്.
ആദ്യ കാലങ്ങളിൽ പരിഹാസം ആയിരുന്നെങ്കിൽ കൂടിയും ഇപ്പോൾ ഇച്ചാപ്പിയെ പ്രശംസിച്ചോ ഇച്ചാപ്പിയുടെ വീഡിയോ കിട്ടാതെ ചുരുക്കം തന്നെയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഫുൾ കയ്യിലെടുത്ത് എന്ന് പറയാം.
17കാരിയുടെ മുറിയിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ ക ര ച്ചിൽ കേട്ട് വാതിൽ തുറന്ന അമ്മ കണ്ട കാഴ്ച
ഇച്ചാപ്പി യുടെ അധ്വാനത്തിന് ഫലം കൊണ്ട് മാത്രമല്ല അമ്മയുടെ ഫലമാണെന്ന് ആണ് ഇച്ചാപ്പിയുടെ വീട് ഇപ്പോൾ പൊങ്ങിയതിന്റെ പേരിലുള്ള കാരണം . വീട് പൊങ്ങിയത് പിന്നാലെ ഒരുപാട് ചോദ്യങ്ങൾ ആയിരുന്നു താരത്തിന് ഫേസ് ചെയ്യേണ്ടി വന്നത്. താരം പഠിക്കുകയല്ലേ.
ഇപ്പോൾ ഈ ചെറിയ വീട്ടിൽ അല്ലേ. വലിയ വീട്ടിലേക്ക് മാറണം എന്ന് ആഗ്രഹമില്ലേ. തുടങ്ങിയ നിരവധി ചോദ്യങ്ങൾ…. അപ്പോൾ ശ്രീലക്ഷ്മി ചോദിക്കാനുള്ളത് എത്രയോ ഈ ലോകത്ത് കേറി കിടക്കാൻ വീടില്ലാത്ത. മഴയും വെയിലും കൊണ്ട് നടക്കുന്ന ആളുകൾ ഉണ്ട്.
പത്മസരോവരം ആഘോഷനിറവിൽ, അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ മക്കൾ
ആ സ്ഥലത്ത് എനിക്കൊരു വീടുണ്ട്. ഒരു ചെറിയ കൂരയുണ്ട്. എന്റെതായ ചെറിയ ലോകം ഉണ്ട്. എനിക്ക് ഭക്ഷണം കിട്ടുന്നുണ്ട്. എനിക്ക് ഡ്രസ്സ് കിട്ടുന്നുണ്ട്. അതു പോരെ എന്നാണ് ശ്രീലക്ഷ്മി എപ്പോഴും ചോദിക്കാറുള്ളത്.
പക്ഷേ ഒരു ആഗ്രഹമായിരുന്നു എന്റെയും അച്ഛന്റെയും അമ്മയുടെയും അങ്ങനെയാണ് വസ്തുവിൽ പാടമായിരുന്നു. വസ്തുവാണ് നികത്തിയത്. അതുകൊണ്ട് മഴ കാരണം വെള്ളം കയറി കിടക്കുകയാണ്.
വെള്ളം മാറി കഴിഞ്ഞാൽ ഉടനെ പുതിയ വീട്ടിലേക്ക് താമസം മാറുന്നത് എന്ന് പറയുന്നു. എന്തായാലും ഈ മനോഹരമായ പെൺകുട്ടിയെ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു.