ഒടുവിൽ അച്ഛനും അമ്മയ്ക്കും പിന്നാലെ അവളും – വേദനകൾ ഇല്ലാത്ത ലോകത്തേക്ക്
ഇടുക്കി പുറ്റടിയിൽ പിതാവ് വീടിന് തീകൊ ളുത്തിയതിനെ തുടർന്ന് ഗു രുതരമായി പൊ ള്ളലേറ്റ പെൺകുട്ടി മ രിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മ രിച്ചത്.
സംഭവിച്ചത് എന്തെന്ന് അറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും
മൂന്ന് ദിവസമായി ചികിൽസയിലായിരുന്നു. 25-ന് പുലർച്ചെയാണ് ഇവരുടെ വീടിന് ശ്രീധന്യയുടെ പിതാവ് രവീന്ദ്രൻ തീകൊ ളുത്തിയത്. രവീന്ദ്രനും ഭാര്യ ഉഷയും സംഭവസ്ഥലത്ത് വച്ചു തന്നെ മര ണപ്പെട്ടിരുന്നു. അപകടത്തിൽ ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊ ള്ളലേറ്റിരുന്നു.
ഏപ്രിൽ 25-ന് തിങ്കളാഴ്ച പുലർച്ചെയാണ് രവീന്ദ്രൻ്റെ വീടിന് തീപി ടിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ചു കിട്ടിയ പണി തീരാത്ത വീടിനാണ് രവീന്ദ്രൻ തീകൊ ളുത്തിയത്.
നടിയുടെ വെളിപ്പെടുത്തൽ കേട്ടോ? യുവതിയുടെ കുറിപ്പ് പുറത്ത്
അ ഗ്നിബാധയിൽ വീട്ടിൽ ആസ്ബറ്റോസ് ഷീറ്റുകൾ പൊ ട്ടിത്തെറിച്ചിരുന്നു. ഇവ രവീന്ദ്രൻ്റേയും ഉഷയുടേയും ദേഹത്ത് പതിക്കുകയും ചെയ്തു.
അ ഗ്നിബാധയുണ്ടായതിന് പിന്നാലെ വീട്ടിൽ നിന്നും നി ലവിളിച്ചു കൊണ്ടു ശ്രീധന്യ പുറത്തേക്ക് വന്നുവെന്നാണ് സാക്ഷികളുടെ മൊ ഴി. അമ്മയെ രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞ ശ്രീധന്യയ്ക്ക് സാരമായി പ രിക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തന്നെ തീ യണച്ച് ശ്രീധന്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
പൊരിവെയിലത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോ ലീസുകാരൻ യാചകനോട് ചെയ്തത് കണ്ട് കൈയടിച്ച് കേരളക്കര
പിന്നീട് ഫ യർഫോഴ്സ് എത്തി തീയ ണച്ച ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന രവീന്ദ്രൻ്റേയും ഉഷയുടേയും മൃതദേഹങ്ങൾ പുറത്തേക്ക് എടുത്തത്.
അ പകടത്തിന് മുൻപ് രവീന്ദ്രൻ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ സംഭവം ആ ത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഭാര്യയെ ഉഷയെ കൊ ലപ്പെടുത്തിയ ശേഷം രവീന്ദ്രൻ വീടിന് തീയി ട്ട് ജീ വനൊടുക്കുകയായിരുന്നുവെന്നും തീക ത്തിക്കാൻ മണ്ണെ ണ്ണയോടൊപ്പം പെ ട്രോളും ഉപയോഗിച്ചതായും പോ ലീസ് കണ്ടെത്തിയിരുന്നു.
ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം ഇങ്ങനെ