സന്തോഷവാർത്ത പ്രാർത്ഥനകൾക്ക് ഫലം ഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ച കിട്ടി…. വെളിച്ചം ഒക്കെ കാണാം
സിനിമ പിന്നണി ഗാന രംഗത്ത് തന്റേതായ ശബ്ദ ശൈലികൊണ്ട് കൈയ്യടി നേടിയ ഗായിക ആണ് വൈക്കം വിജയലക്ഷ്മി. കാഴ്ച ഇല്ലായ്മ ഒരു കുറവായി തോന്നാത്ത വിധം പാട്ടിന്റെ വരികൾ ഹൃദയത്തിൽ ആഴ്ത്തി പാടുന്ന വൈക്കം വിജയലക്ഷ്മി, മലയാളികളുടെ മാത്രമല്ല സൗത്ത് ഇന്ത്യയുടെ തന്നെ പ്രിയപ്പെട്ട ഗായിക കൂടിയാണ്.
ഇന്ത്യയുടെ സൈ നീക മേ ധാവി ഉൾപ്പടെ യാത്ര ചെയ്ത ഹെലികോപ്റ്റർ, ന ടുങ്ങി ഇന്ത്യ മഹാരാജ്യം
മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾ അടക്കം ലഭിച്ച ഗായികക്കു കാഴ്ച ശക്തി ലഭിക്കുന്നതിനുള്ള ചികിത്സകൾ നടക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു.
ഇപ്പോളിതാ വിജയലക്ഷിമിയുടെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണവുമായി ഗായികയും കുടുംബവും രംഗത്ത് എത്തിരിക്കുകയാണ്. ഗായകൻ എം ജി ശ്രീകുമാർ അവതാരകനായ ഒരു ചാനൽ പരിപാടിക്കിടെയാണ് ചികിത്സയെ കുറിച്ചുള്ള കാര്യങ്ങൾ വിജയ ലക്ഷ്മിയുടെ കുടുംബം വെളിപ്പെടുത്തുന്നത്.
കാഴ്ചക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തിരുന്നു എന്നും അതിനു വേണ്ടി ഇപ്പോൾ ശ്രമിക്കുന്നുണ്ടോ എന്നുമുള്ള ചോദ്യത്തിന് ഗായികയുടെ അച്ഛനാണ് മറുപടി നൽകിയത്.
കാഴ്ചശക്തിക്കായി യുഎസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്ന ചികിത്സയിൽ പ്രതീക്ഷയുണ്ടെന്ന് ആദ്ദേഹം പറഞ്ഞു.
മൂന്ന് വർഷത്തിൽ ഒരിക്കൽ വീട്ടിൽ വരുന്ന അച്ഛൻ, അച്ഛനെ കാണാൻ പോയപ്പോൾ മകൻ കണ്ട കാഴ്ച
കാഴ്ച തീരെ ഇല്ലാതിരുന്ന എനിക്ക് ഇപ്പോൾ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നാൻ തുടങ്ങിയിട്ടുണ്ട്. കാഴ്ച തിരികെ കിട്ടിയെന്നു തെറ്റിദ്ധരിക്കരുത്. പ്രതീക്ഷയുണ്ട്. ശസ്ത്രസക്രിയ കൂടാതെ മരുന്നു കൊണ്ടു തന്നെ രോഗം മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസം ഡോക്ടർമാരും പ്രകടിപ്പിച്ചിട്ടുണ്ട്.
കോ വിഡ് ഭീഷണി മാറിയാൽ തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായി ന്യൂയോർക്കിലേയ്ക്ക് വീണ്ടും പോകും എന്നും പറഞ്ഞു.
വൈക്കത്തെ വീട്ടിൽ താമസിച്ചാണ് ഇപ്പോഴത്തെ ചികിത്സ. കഴിഞ്ഞവർഷം യുഎസിൽ ഗാനമേളയ്ക്കു പോയപ്പോൾ ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ സ്കാനിങ് നടത്തി. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ, മരുന്ന് ഫലിക്കുന്നതിന്റെ സൂചന വിലയിരുത്തി. ഇപ്പോൾ മരുന്നിന്റെ അളവ് കൂട്ടി.
റെറ്റിനയുടെ പ്രശ്നമാണ് ഇപ്പോൾ ഉള്ളത് അതിപ്പോൾ മാറ്റി വെക്കാം, ഇസ്രായേലിൽ അത് കണ്ടു പിടിച്ചിട്ടുണ്ട് ആർട്ടിഫിഷ്യൽ റെറ്റിന.
കാഴ്ചശക്തി നൽകുന്ന ഞരമ്പുകൾ ജന്മനാ ചുരുങ്ങിപ്പോയതാണ് വിജയലക്ഷ്മിയുടെ അന്ധതയ്ക്കു കാരണം. ചെറുപ്പം മുതൽ ചികിത്സകൾ നടത്തിയങ്കിലും ഫലം കണ്ടില്ല. ഇപ്പോഴത്തെ ചികിത്സയിൽ പ്രതീക്ഷയുണ്ടെന്ന് അമ്മ വിമല പറഞ്ഞു. ഉദയനാപുരം ഉഷാ നിവാസിൽ വി.മുരളീധരന്റെയും പി.പി.വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. മാതാപിതാക്കളോടൊപ്പം ഉദയാനാപുരത്താണ് താമസം.
മകന് മരിച്ചതറിയാതെ അച്ഛന് വെന്റിലേറ്ററില്‍.. പ്രദീപിന്റെ വി യോഗത്തില്‍ ന ടുങ്ങി ജന്മനാട്