
13 കാരന് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്
ശക്തമായ കാറ്റിൽ ദേഹത്തേയ്ക്കു തെങ്ങു വീണ് വിദ്യാർഥി മ രിച്ചു. കന്നഡ ഓൺലൈൻ മാധ്യമമായ ‘ഡൈജിവേൾഡ്’ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്റ്റ ആണ് മ രിച്ചത്. പതിമൂന്ന് വയസ്സായിരുന്നു.
സംഗീത സംവിധായകൻ പോലും ഈ പാട്ടു കേട്ടു അമ്പരന്നു – സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ
ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുപറമ്പിലാണ് സംഭവം. അച്ഛനൊപ്പം തൊട്ടടുത്തുള്ള കമുകിൻ തോട്ടത്തിലേക്ക് പോകുമ്പോൾ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലെ തെങ്ങുകൾ മറിഞ്ഞു വീണു. ഷോണിനെ കാണാതെ തിരച്ചിൽ നടത്തിയപ്പോൾ തെങ്ങുകൾക്കടിയിൽ കിടക്കുന്നതാണ് കണ്ടത്.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലെ പോലെ കനത്ത മഴയാണ് പെയ്യുന്നത്. മഴ ശക്തമായി തുടരുന്നതിനാൽ എട്ട് ജില്ലകൾ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലായി മഴക്കെടുതിയിൽ നാല് പേർ മ രിച്ചു.
ഒരു കുഞ്ഞു വയറ് നിറയ്ക്കാനുള്ള ഒരച്ഛന്റെ കണ്ണുനീരാണ് .. ഒരു നിമിഷം ഉള്ളുപിടയാതെ കാണാനാവില്ല ഈ വീഡിയോ
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും കൂടാതെ മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രതാപ് പോത്തന്റെ മര ണം.. അപ്രതീക്ഷിത കാരണം.. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്