
ആഗ്രഹിച്ച് സ്വന്തമാക്കിയ വീട്ടിൽ അന്തിയുറങ്ങാനാവാതെ ഷിനോയ് യാത്രയാകുമ്പോൾ
തുറവൂർ മുറ്റത്ത് കാർ കയറണം എന്നായിരുന്നു ഷിനോയിയുടെ മോഹം. എന്നാൽ മൂന്നടി വീതിയുള്ള വഴിയിലൂടെ മുന്നൂറ് മീറ്ററോളം താണ്ടി തന്റെ വീട്ടിലേക്ക് വാഹനം എത്തിലായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ ഭാര്യാസഹോദരി ചെയ്തത്, നാടിനെ നടുക്കിയ സംഭവം
അതിനാൽ ഒരുവർഷത്തെ കാലാവധി പറഞ്ഞുറപ്പിച്ച് വീട്ടിലേക്ക് തിരിയുന്ന റോഡരികിൽ ഒരു വീട് സ്വന്തമാക്കി. വളരെ അടുത്ത് പരിചയമുള്ളവർ മാത്രം പങ്കെടുപ്പിച്ച് ബുധനാഴ്ചയാണ് വീടിന്റെ പാൽ കാച്ചൽ നടന്നത്.
സ്വപ്നം നടന്നതിന്റെ സന്തോഷത്തിലായിരുന്നു ഷിനോയ് പകൽ മുഴുവൻ. ശാന്തിയുടെ ചുമതലയുള്ള കൊട്ടാരക്കരയിലെ ക്ഷേത്രത്തിലെ തിരക്കുകൾ മാറ്റിവെച്ച് ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ കണ്ടത് മറ്റൊരു കാഴ്ചയും
വീട്ടിൽനിന്ന് പുറപ്പെട്ട ഷിനോയിയും സുഹൃത്തും അർധരാത്രിയാണ് ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപമുണ്ടായ അപകടത്തിൽ മ രിച്ചത്. അപകടവിവരം വീട്ടിൽ അറിയുന്നത് പുലർച്ചെയാണ്.
ചെറുപ്പത്തിലേതന്നെ വീടിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത ഷിനോയി, നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. എഴുപുന്ന കറുകപ്പറമ്പിൽ ഷാജിയുടെ ഇളയമകനാണ് ഷിനോയ് ഷാജി എന്ന ഇരുപത്തിമൂന്നുകാരൻ.
നടൻ ശ്രീനിവാസന് എന്താണ് സംഭവിച്ചത്, മകന്റെ വെളിപ്പെടുത്തൽ
നാട്ടിൽ ഡി.വൈ.എഫ്.ഐ.യുടെ സജീവ പ്രവർത്തകനായിരുന്നു ഷിനോയ്. കുഞ്ഞാലി നഗർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗംകൂടിയാണ്. അമ്മ വിജിയെയും സഹോദരി ഷിജിതയെയും ആശ്വസിപ്പിക്കാൻപോലുമാവാതെ ബന്ധുക്കളടക്കുള്ളവർ വിഷമിച്ചു.
നടുക്കുന്ന വിവരം പുറത്ത്, കൊച്ചു കുട്ടിയോട് ചെയ്തത് കേട്ടോ…. ജാസ്മിനെ കൂടാതെ മറ്റൊരു ഭാര്യയും