
മലയാള സിനിമ സീരിയൽ ലോകത്തിന് മറ്റൊരു ന ഷ്ടം കൂടി, പ്രിയ കലാകാരിക്ക് വിട
സിനിമ സീരിയൽ നടി ശ്രീലക്ഷി (രജനി) അ ന്തരി ച്ചു. 38 വയസ്സായിരുന്നു. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും ഷോർട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളാണ്.
കൈക്കുഞ്ഞിനെയും കൊണ്ട് ആ അച്ഛൻ അമ്മയ്ക്ക് പിന്നാലെ ഓടി, പക്ഷേ സംഭവിച്ചത്.. ത ക ർന്നു പോയ വാക്കുകൾ
ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് ശ്രീലക്ഷ്മി അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്ത കലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
സൗഭാഗ്യയ്ക്കിത് ആറാം മാസം.. ഇനിയും കാത്തിരിക്കാൻ വയ്യെന്ന് സൗഭാഗ്യ
ഭാരതീയ നൃത്ത കലാ ക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച ശേഷം നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്ത കലാലയത്തിൽ ബാലകളിൽ സജീവമായിരുന്നു.
2020ൽ പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലയിലെ പ്രകടനത്തിന് അഖില കേരള നൃത്ത കലാലയത്തിന്റെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
ഭർത്താവ് വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ – എ.വി.എച്ച്.എസ്.എസ്. കുറിച്ചി). സം സ്കാ രം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക്.
വെള്ളത്തിൽ ഒഴുകിനടന്ന സ്റ്റീൽ മാത്രം എടുക്കാൻ ഇറങ്ങിയ നാട്ടുകാരൻ നി ലവി ളിച്ചു കൊണ്ട് ഓടി