
CCTV ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുകാർ കണ്ട കാഴ്ച, നടുക്കം മാറാതെ ഡോക്ടർ ദമ്പതികൾ
പത്ത് മാസം പ്രായമായ കുഞ്ഞിന്റെ മു ഖത്തടിച്ച് ഉ പദ്രവിച്ച കേ സിൽ ആയയെ ചോറ്റാനിക്കര പൊ ലീസ് അറ സ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു എന്ന നാല്പത്തി എട്ടുകാരിയെയാണ് ആണു പിടിയിലായത്.
കായംകുളത്ത് യുവ ദമ്പതികളെ പോ ലീസ് അറ സ്റ്റ് ചെയ്തു, കാരണം കേട്ടോ
എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു പരിചരിക്കാനെത്തിയ സാലി ഉ പദ്രവിച്ചത്. കഴിഞ്ഞ 21ന് ആണു കേ സിനാസ്പദമായ സംഭവം.
ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ മു ഖത്തടിക്കുകയായിരുന്നു. വീട്ടിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ടതിനെ തുടർന്ന് അന്നുതന്നെ ഇവരെ രക്ഷിതാക്കള്‍ ജോലിയിൽനിന്നു പറഞ്ഞുവിട്ടു.
ഗായിക അമൃതയും ഗോപി സുന്ദറും വിവാഹിതരാകുന്നുവോ? സന്തോഷം പങ്കുവച്ച് അമൃത
എന്നാൽ കുട്ടിയുടെ ചെവിയിൽനിന്നു ര ക്തം വന്നതോടെയാണു ചികിത്സ തേടിയശേഷം പൊ ലീസിൽ പ രാതി നൽകിയത്. കുട്ടിയുടെ ക ർണപുടത്തിനു പ രുക്കുണ്ട്. കോ ടതിയിൽ ഹാ ജരാക്കിയ പ്ര തിയെ റി മാൻഡ് ചെയ്തു.
ഭാര്യയ്ക്കൊപ്പം ലൈവിൽ എത്തി ബാല – അമൃതയും ഗോപി സുന്ദറും ഒന്നാകുന്നു എന്നറിഞ്ഞപ്പോൾ ബാലയുടെ മറുപടി