അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ തന്നെ ആ സ്വപ്ന ഭവനം ഉയർന്നു – കേരളം കാത്തിരുന്ന നിമിഷം
അച്ഛനമ്മമാർ ഉറങ്ങുന്ന മണ്ണിൽ തന്നെ രാഹുലിലും അനുജൻ രഞ്ജിത്തിനും സ്വന്തം വീടായി. വീടിന്റെ ഗൃഹപ്രവേശനം 30 നു നടക്കും. ചാലക്കുടി ആസ്ഥാനമായുള്ള ഫിലോക്കലിയ സന്നദ്ധ സംഘടനയുടെ സാമ്പത്തിക സഹായത്തോടെ വീട് ഇവർ നിർമ്മിച്ചത്.
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കോടതി ഉത്തരവിനെ തുടർന്ന് താൽക്കാലിക കുടിൽ പൊളിച്ചു നീക്കുവാൻ എത്തിയവരുടെ മുൻപിൽ പെ ട്രോൾ ഒഴിച്ച് തീകൊ ളുത്തിയ അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജൻ, ഭാര്യ അമ്പിളി എന്നിവരുടെ മക്കളാണ് രാഹുലും രഞ്ജിത്തും.
2020 ഡിസംബർ 22 നു ആയിരുന്നു ആ സംഭവം നടന്നത്. സ്വന്തമായി സ്ഥലവും വീടും ഇല്ലാതിരുന്ന രാജനും കുടുംബവും നെട്ടതോട്ടം ലക്ഷംവീട് കോളനിയിലെ അവകാശികൾ ഇല്ലെന്നു കരുതിയ സ്ഥലത്തു കുടിൽകെട്ടി താമസിക്കുക ആയിരുന്നു.
കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, വേദനയോടെ കുടുംബം
എന്നാൽ അയൽവാസിയായ സ്ത്രീ ഈ സ്ഥലത്തിന്റെ അവകാശം ഉന്നയിച്ചു കോ ടതിയെ സമീപിച്ചു. തുടർന്നാണ് കോ ടതി ഉത്തരവുമായി രാജനെയും കുടുംബത്തെയും ഒഴിപ്പിക്കുവാൻ പോലീസ് എത്തിയത്.
കീ ഴ്ക്കോടതി ഉ ത്തരവിനെതിരെ രാജൻ ഹൈക്കോ ടതിയിൽ നിന്ന് സ്റ്റേവാ ങ്ങിരുന്നു. എന്നാൽ ഇതിന്റെ പകർപ്പ് ഒഴിപ്പിക്കുവാൻ എത്തിയവർക്ക് മുന്നിൽ ഹാജരാക്കുവാൻ കഴിയാതെ വന്നതിനെ തുടർന്നാണ് അവർക്കു ജീ വനൊടുക്കേണ്ടി വന്നത്.
എല്ലാം പാതിയിൽ അവസാനിക്കുന്നു… പറയാൻ വച്ച ആഗ്രഹം…. കണ്ണീരോടെ ശ്രീമയി
ചാലക്കുടി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഫിലോക്കലിയ എന്ന സന്നദ്ധ സംഘടനയാണ് രാഹുലിനും രഞ്ജിത്തിനും സഹായമായെത്തിയത്. ഫിലോക്കലിയ സംഘടന ചെയർമാൻ മാറിയോ ജോസെഫിന്റെ സാന്നിദ്ധ്യത്തിൽ ഈ മാർച്ചിലാണ് വീടിനു തറക്കല്ലിട്ടത്.
മൂത്തമകൻ ആർ റുഹുൾ രാജിന് നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിൽ ജോലിയും സർക്കാർ നൽകിരുന്നു.
വിചിത്രം! യുവതി മകനെ വിവാഹം കഴിച്ചു, ഞെട്ടി ബന്ധുക്കൾ