
പുനീതിന് അരികെ നി ലവി ളിച്ച് ഭാര്യയും മകളും.. ച ങ്കുപൊ ട്ടിക്ക രഞ്ഞ് നടൻ ശരത്.. അവസാനകാഴ്ചകൾ
കന്നഡയിലെ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്ര തീക്ഷി ത മ ര ണം ത ക ർത്തു കളഞ്ഞത് പ്രിയപ്പെട്ടവരുടെ മനസിനെ കൂടിയാണ്. പൂർണ ആരോഗ്യവാനായിരുന്നു പുനീത്.
ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ യുവാവ് കയറി കാണിച്ചു കൂട്ടിയത്… പുറത്തുവരുന്നത് ഞെ ട്ടി ക്കുന്ന വിവരങ്ങൾ
യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. സ്ഥിരമായി വർക്ക് ഔട്ട് ചെയ്യും. വർക്ക് ഔട്ട് ചെയ്യുന്നത് കൊണ്ട് തനിക്കും ചേട്ടൻ ശിവരാജ് കുമാറിനും പ്രായം ആകുകയില്ലെന്നു മുൻപ് ഒരു അഭിമുഖത്തിൽ പുനീത് പറഞ്ഞതൊക്കെ ഇപ്പോൾ ആരാധകർ ഓർത്തെടുക്കുകയാണ്.
എന്നാൽ മ രണ ത്തിനു മുൻപുള്ള ദിവസം മുതൽ പുനീതിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ കേൾക്കുന്നത്. എന്നാൽ അത് അത്രയ്ക്ക് കാര്യമാക്കിയില്ല.
ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ യുവാവ് കയറി കാണിച്ചു കൂട്ടിയത്… പുറത്തുവരുന്നത് ഞെ ട്ടി ക്കുന്ന വിവരങ്ങൾ
പുലർച്ചെ നെ ഞ്ചുവേ ദന അനുഭവപ്പെട്ടപ്പോൾ അടുത്തുള്ള ക്ലിനിക്കിൽ പോയി ഇസിജി എടുത്തു. രാവിലെ തനിക്കു ഒരു കു ഴപ്പവും ഇല്ല എന്നുപറഞ്ഞു പോയ ആളാണ്.
വർക്ക് ഔട്ടിനിടെ അ സ്വസ്ഥത കൾ തോന്നിയതോടെ വിക്രം ആസ്പത്രിയിലേക്ക് കൊണ്ട് പോകുക ആയിരുന്നു. എത്തിക്കുമ്പോൾ തന്നെ ആവാത്ത ഗു രു ത രമായിരുന്നു എന്ന് ഡോക്റ്റർമാർ പറഞ്ഞു. അദ്ദേഹം തിരിച്ചു വരും എന്ന് തന്നെ ആയിരുന്നു ആരാധകരുടെ പ്ര തീക്ഷ.
ലാലേട്ടനൊപ്പം സ്ക്രീനിൽ നിറഞ്ഞു നിന്ന പുനീത് – ക ണ്ണീ രോടെ ലാലേട്ടൻ
പുനീത് കുമാറിനെ ഒരുനോക്കു കാണുവാൻ പതിനായിരങ്ങളാണ് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ എത്തിയത്. വലുപ്പ ചെറുപ്പം ഇല്ലാതെ തന്നെ ആളുകൾ വി തു മ്പി ക രഞ്ഞു. ചില നിലവിളിച്ചു പൊ ട്ടികര ഞ്ഞു.
സുഹൃത്തും നടനുമായ ശരത്കുമാറിനും ഈ ആ ഘാ തം ഉ ൾക്കൊള്ളാൻ ആയില്ല. പ്രിയസുഹൃത്തിനു വിട നൽകുന്നതിനിടെ സ ങ്ക ടം നിയന്ത്രിക്കുന്ന ആകാതെ ശരത് കുമാർ പൊ ട്ടിക രഞ്ഞു.
ഒരു 19 വയസ്സുള്ള പെൺകുട്ടിയുടെ മധുരവും കയ്പ്പും നിറഞ്ഞ മനോഹരമായ കഥ
ഇന്നലെ സം സ്ക്കാര ചടങ്ങുകൾ നടക്കും എന്നായിരുന്നു കർണാടക മു ഖ്യമ ന്ത്രി അറിയിച്ചിരുന്നത്. എന്ന പുനീതിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തുവാൻ വൈകുന്നത് കണക്കെടുത്തു ഇന്നത്തേക്ക് മാറ്റുക ആയിരുന്നു.
അച്ഛൻ രാജ്കുമാറിന്റെ ശ വകു ടീരം സ്ഥിതിചെയ്യുന്ന കണ്ടീരവ സ്റ്റുഡിയോയിൽ ആയിരിക്കും പുണ്യത്തിന്റെ സം സ്ക്കാ രം നടക്കുക. ശരീര സുഖം ഇല്ലാതിരുന്നിട്ടും ജിമ്മിൽ പോയി പുനീത് മ ര ണം ഇ രന്നു വാങ്ങിയല്ലോ എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഏറെ സ ങ്കട ത്തോടെ പറയുന്നത്.
അഭിയത്തോടൊപ്പം തന്നെ ജീ വകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം. കർണാടകത്തിലെ ജനങ്ങൾക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിരുന്നത്.
പാവപ്പെട്ടവൻ ആയത്കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയതാണ് , ഒന്ന് കേട്ട് നോക്കിയേ