
അന്ന് വഴിയിൽ ആ കുഞ്ഞ് മകളെ അപമാനിച്ചപ്പോൾ കരുതിയില്ല ഇങ്ങനെ ഒരു വിധി ഉണ്ടാകും എന്ന്
ആറ്റിങ്ങലിൽ എട്ടുവയസ്സുകാരിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് പെൺകുട്ടിക്കുള്ള നഷ്ട്ട പരിഹാരത്തുക ഈടാക്കാൻ സ ർക്കാർ ഉ ത്തരവ്. പെൺകുട്ടിക്ക് ഒന്നര ലക്ഷ രൂപ ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കി നൽകാൻ ആഭ്യന്തര വ കുപ്പാണ് ഉ ത്തരവിറക്കിയത്. കോ ടതി നിർദേശമനുസരിച്ചാണ് ന ടപടി.
ഒരു കൈയിൽ കുഞ്ഞിനെ പിടിച്ച് ഒറ്റത്തടി പാലത്തിലൂടെ ഈ അച്ഛൻ – കണ്ണീർ കാഴ്ച
കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് സംഭവം. മൊബൈൽ ഫോൺ മോ ഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോ ലീസുകാരിയായ രജിത പിതാവിനെയും എട്ട് വയസ്സുകാരിയായ മകളെയും ഉദ്യോഗസ്ഥ നടുറോഡിൽ പരസ്യ വിചാരണക്ക് വിധേയരാക്കുകയായിരുന്നു. ഒടുവിൽ പൊലീസ് വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടിയെങ്കിലും പോ ലീസ് ഉ ദ്യോഗ്സഥ മാ പ്പ് പറയാൻ തയ്യാറായില്ല.
സംഭവത്തലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബാ ലാവകാശകമ്മീഷൻ പൊ ലീസിനോട് റിപ്പോർട്ട് തേടി. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡി വൈ എസ്പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡി ജി പി ക്ക് പരാതി നൽകി.
കാ മുകനെ വിവാഹം കഴിക്കാൻ വീട്ടുകാരും സമ്മതിച്ചു പക്ഷെ അവസാന നിമിഷം, സംഭവിച്ചത് കണ്ടോ
ഓഗസ്റ്റ് 31ന് ഐ ജി ഹർഷിത അട്ടല്ലൂരിയോട് സംഭവം അന്വേഷിക്കാൻ ഡി ജി പി ആവശ്യപ്പെട്ടു. പക്ഷേ അവരടെ റിപ്പോർട്ടും പോലീസുകാരിക്ക് അനുകൂലമായിരുന്നു.
പിന്നീട് പിതാവും പെൺകുട്ടിയും നഷ്ട്ട പരിഹാരം ആവശ്യപ്പെട്ട് ഹെെക്കോ ടതിയെ സമീപിച്ചതോടെയാണ് കേ സിൽ വഴിത്തിരിവായത്. 50 ലക്ഷം രൂപയാണ് പെൺകുട്ടി നഷ്ട്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടർന്ന് കേ സിൽ വാദം കേട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സംസ്ഥാന സ ർക്കാർ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉ ത്തരവിട്ടത്. കോ ടതിച്ചെലവായി 25000 രൂപ കെട്ടിവെയ്ക്കാനും കോ ടതി നിർദേശിച്ചിരുന്നു.
4 വർഷ കാത്തിരിപ്പ് സഫലം; മാഷുറ ഗ ർഭിണി; സന്തോഷവാർത്തയിൽ തുള്ളിച്ചാടി
എന്നാൽ കോ ടതി ഉ ത്തരവിനെതിരെ സ ർക്കാർ അപ്പീൽ നൽകി. പിങ്ക് പോ ലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അപ മാനിച്ച സംഭവത്തിൽ സർക്കാരിന് നഷ്ട്ടപരിഹാരം നൽകാനാകില്ലെന്നും ഇത് ഉ ദ്യോഗസ്ഥയുടെ മാത്രം കു റ്റമാണെന്നുമായിരുന്നു സ ർക്കാർ വാദം.
മലപ്പുറത്ത് സിസിടിവിയിൽ തെളിഞ്ഞത് നടുക്കുന്ന കാഴ്ച; പിന്നീട് പുറത്തു വന്നത്