ഇജ്ജാതി എനർജി ഇജ്ജാതി പെർഫോമൻസ് , അമ്പോ കിടിലം തന്നെ
ക്ലാസ് മുറിയെ ഇളക്കി മറിച്ചുകൊണ്ടു പാട്ടുപാടുന്ന ഒരു കൊച്ചു കൂട്ടുകാരന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഒരു വല്ലം പൊന്നും പൂവും എന്ന ഗാനമാണ് സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥി ക്ലാസ് മുറിയിൽ നിന്ന് മനോഹരമായി ആലപിക്കുന്നത്.
ഞാൻ ആരോടും കോടികൾ നഷ്ടപരിഹാരം വാങ്ങിയിട്ടില്ല – എനിക്ക് എന്റെ മകളെ ബോധിപ്പിച്ചാൽ മതി – അമൃത സുരേഷ്
ഡെസ്കിൽ കൊട്ടികൊണ്ടുള്ള കൂട്ടുകാരുടെ പ്രോത്സാഹനവും കൂടി ആയതോടെ പാട്ടു വേറെ ലെവൽ ആയി. അത്ര എളുപ്പം അല്ലാത്ത ഹൈ പിച്ചുള്ള ഈ പാട്ടു വളരെ മനോഹരമായിട്ടാണ് കുട്ടി പാടുന്നത്.
ക്ലാസ്സിലെ കുട്ടികളൊക്കെ പാട്ടിനൊപ്പം ലയിച്ചു ചേരുന്നതും വിഡിയോയിൽ കാണാം. അഭിനന്ദനപ്രവാഹമാണ് ഈ കൊച്ചു പാട്ടുകാരനും താളംകൊട്ടി പാട്ടിനെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാർക്കും സഹൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.