നിവേദ് ആന്റണി വീണ്ടും വിവാഹിതനാകുന്നു.. വരനെ കണ്ടോ
കേരളത്തിലെ ആദ്യത്തെ സ്വവർഗ ദമ്പതികൾ ആയിരുന്നു നിവേദ് ആന്റണിയും റഹീം. ഇവരുടെ വിവാഹത്തിന് എല്ലാ അനുഗ്രഹവും മലയാളികൾ നൽകിയിരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിവാഹം മാധ്യമങ്ങളും സോഷ്യൽ മീഡിയയും വൈറൽ അക്കിരുന്നു.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ അധിക നാൾ ആ ബന്ധം മുന്നോട്ട് പോയില്ല. ഇടയിൽ ഇരുവരും വേ ർപിരിയുകയായിരുന്നു. പങ്കാളി വിട്ടുപിരിഞ്ഞ വിഷമത്തിനിടയിൽ കഴിയുന്നതിനിടയിലാണ് നിവേദ് ആന്റണിയുടെ സോഷ്യൽ മീഡിയ പങ്ക് വെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നത്.
താൻ നിഖിൽ എന്ന വ്യക്തിയുമായി പുതിയ ബന്ധം തുടങ്ങി എന്നാണ് റിലേഷൻ ഷിപ് ടാഗോടെ താരം നിവേദ് ആന്റണി പങ്ക് വെച്ചത്. തങ്ങൾ ഏറെക്കാലമായി ഡേറ്റിംഗിൽ ആണെന്നും വൈകാതെ തന്നെ വിവാഹ നിശ്ചയവും വിവാഹവും ഉണ്ടാകും എന്നും നിവേദ് പറയുന്നു.
ദൈവം പാന്റും ഷർട്ടുമിട്ടു പാഞ്ഞെത്തി 2 വയസുകാരിയെ രക്ഷിച്ചു; പിന്നെഒന്നും ഓർമയില്ല- വീഡിയോ വൈറൽ
റഹീമുമായി പിരിയാൻ ഇടയാക്കിയത് നിവേദ് ആന്റണിക്ക് കുഞ്ഞുവേണമെന്ന ആവിശ്യം ഉന്നയിച്ചതോടെ ആണെന്നാണ് നിവേദ് വെളിപ്പെടുത്തിയിരുന്നത്, നിറവയറും കാണിച്ചുകൊണ്ടുള്ള നിവേദിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. എന്നാൽ ഒരു ആണിന് എങ്ങനെയാണ് ഗർഭം ധരിയ്ക്കുവാൻ സാധിയ്ക്കുന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നിവേദിന്റെ കുടവയർ ആയിരിയ്ക്കും എന്ന തരത്തിലും വ്യാഖാനിച്ചിരുന്നു.
മമ്മൂട്ടിയെ മാറ്റിയത് വെറുതെയല്ല! തുറന്നടിച്ച് സിജി