
നിധിനയെ സം സ് കാരത്തിന് വീട്ടിലെത്തിച്ചപ്പോൾ.. കണ്ടുനിൽക്കാനാകില്ല അമ്മയുടെ വാക്കുകളും ക ണ്ണീ രും
പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി ക ഴു ത്ത റുത്തു കൊ ല പ്പെ ടുത്തിയ നിധിനാ മോളുടെ മൃ തശ രീ രം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു.
ഏകമകളുടെ വി യോ ഗത്തിൽ ത ളർന്ന നിധിനയുടെ അമ്മയുടെ വാക്കുകൾ; സ ഹി ക്കാനാകുന്നില്ല ഈ ക ണ്ണീ ർ
കോട്ടയം മെഡിക്കൽ കോളേജിൽ പോ സ്റ്റ്മോ ർ ട്ടം നടത്തിയതിനു ശേഷമാണ് മൃ തദേ ഹം നിധിനയുടെ വീട്ടിൽ എത്തിച്ചത്. സ്വന്തം വീട്ടിൽ ഇടം ഇല്ലാത്തതിനാൽ തുരവേലിക്കുന്നിലെ ബന്ധു വീട്ടിലാണ് നിധിനയുടെ സം സ്ക്കാ രം നടന്നത്.
പോ സ്റ്റ്മോ ർട്ടം റിപ്പോർട്ടിൽ ര ക്തം വാ ർ ന്നാണ് നിധിനാ മ രി ച്ച തെന്നാണ് പറയുന്നത്. ക ഴു ത്തിൽ ഇട്ടതു ആ ഴത്തിലും വീതിയിലുമുള്ള മു റിവാ ണെന്നനും ര ക്തധ മ നികൾ മു റി ഞ്ഞു പോ യെന്നും പോ സ്റ്മോ ട്ടം റി പ്പോർട്ടിൽ പറയുന്നു.
ചേർത്ത് പി ടി ച്ചു ക ഴുത്ത റുത്തതി നാലാണ് ആ ഴ ത്തിലുള്ള മു റി വുണ്ടായത്. സംസ്ഥാന സ ർക്കാരിന് വേണ്ടി മന്ത്രി വി എൻ വാസവനും, സി കെ ആശ MLA യും മിഥുനയുടെ വീട് സന്ദർശിച്ചു.
പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളേജിൽ തെളിവെടുപ്പിന് എത്തിച്ചു. ഫുഡ് ടെക്നോളജി അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു നിതിന. അവസാന വർഷ പരീക്ഷക്കു കോളേജിൽ എത്തിയപ്പോൾ ആണ് പ്രതി നീ തിനയെ ആ ക്ര മിച്ചത്.
പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ ക ഴു ത്ത റുത്ത് കൊ ന്നു; സഹപാഠി ക സ്റ്റഡി യിൽ
അതേസമയം നിതിനായുടെ മുഖം അവസാനമായി കണ്ടു നി ലവി ളിക്കുന്ന, അമ്മയുടെ വാക്കുകൾ നാട്ടുകാർക്കു നോ വാ യി. വളരെ കുറച്ചു സമയം മാത്രമാണ് പൊതു ദ ർശനത്തിന് വെച്ചത്.
ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറെപ്പേർ നിതിനയെ അവസാനമായി ഒരു നോക്ക് കാണുവാൻ എത്തി. പരീക്ഷക്ക് പോയ മകൾ വെള്ള പുതച്ചു എത്തിയത് അമ്മ ബിന്ദുവിന് സ ഹിക്കാ വുന്നതിൽ അ പ്പുറമായി.
മകൾക്കു അരികിൽ ഇ രുന്നു നി ലവി ളിക്കുന്ന അമ്മ ബിന്ദു സ ങ്ക ട ക ടലായി മാറി. നന്നായി പരീക്ഷ എഴുത്തു മകളെ എന്ന് പറഞ്ഞാണ് ആ അമ്മ മകളെ യാത്രയാക്കിയത്.
എനിക്ക് ഇനി ആരും ഇല്ല എന്ന് പറഞ്ഞു വി ല പി ക്കുന്ന അമ്മയുടെ ക ണ്ണീ ർ നാട്ടുകാരെ ഏറെ വേ ദനി പ്പിച്ചു. ഓണാവധിക്കു ടൗണിലെ ഷോപ്പിൽ ജോലിക്കു പോയി കുടുംബം പുലർത്തിയ നിതിനയുടെ വി യോ ഗം നാട്ടുകാർക്ക് വേ ദ നയായി.
നിധിന അഭിഷേകിൽ നിന്നും അക ലാൻ കാരണം ഇത്… അന്ന് നടന്ന ആ സംഭവം