
സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ രണ്ടാം വിവാഹംനടൻ നിർമ്മൽ പാലാഴി പറഞ്ഞത് കേട്ടോ?
മലയാളി മനസുകളുടെ മൊത്തം നൊമ്പരമായി മാറി സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് കഴിഞ്ഞ തിങ്കളാഴ്ച ആണ് വീണ്ടും വിവാഹിതനായത്. വടകരയുള്ള ക്ഷേത്രത്തിൽ വെച്ച് ആണ് സജീഷ് അദ്ധ്യാപിക ആയ പ്രതിഭയെ വിവാഹം കഴിച്ചത്. സജീഷിന്റെ മക്കൾ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങു വളരെ ലളിതമായിരുന്നു.
10 വർഷത്തെ പ്രണയം.. വിവാഹനിശ്ചയം.. ഒടുക്കം മലപ്പുറത്തെ 22കാരി ജീവനൊടുക്കിയപ്പോൾ
സോഷ്യൽ മീഡിയ വളരെ ആവേശത്തോടു കൂടി ആണ് ഈ വാർത്തയെ ഏറ്റെടുത്തത്. നടൻ നിർമൽ പാലാഴി സജീഷ് പ്രതിഭ വിവാഹത്തിന്റെ ഒരു വീഡിയോക്ക് ഇട്ട കമന്റ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്. പെങ്ങളെ, ഞങ്ങളുടെ പെങ്ങളുടെ കുട്ടികളെ പൊന്നു പോലെ നോക്കണേ എന്നാണ് വീഡിയോക്ക് താഴെ നിർമൽ എഴുതിയത്.
ഒരുപാട് പേർ നിർമലിന്റെ കമെന്റിനു ലൈക് നൽകിയിട്ടുണ്ട്. മക്കളെ പൊന്നു പോലെ നോക്കണേ എന്നാണ് കമെന്റുകൾ കൂടുതലും , നേരത്തെ ഫേസ് ബുക്ക് കുറിപ്പിൽ കൂടിയാണ് സജീഷ് വിവാഹ കാര്യം ലോകത്തെ അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാൽ എടുത്തു വെക്കുക ആണ് എന്ന് സജീഷ് ഫേസ് ബുക്ക് കുറിച്ചിരുന്നു.
ക രഞ്ഞുവിളിച്ച് ദേവു പോലീസിനോട് പറഞ്ഞത്; ഫീനിക്സ് കപ്പിൾ ദേവുവിന്റെ മൊ ഴി കേട്ടോ?
റിതുലിനും സിദ്ധാർഥിനും ഇനി അമ്മയും ചേച്ചിയും ആയി ഇരുവരും കൂടെ ഉണ്ടാവും എന്നും ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം എന്നും സജീഷ് തന്റെ കുറിപ്പിലൂടെ അറിയിച്ചിരുന്നു.
പ്രതിഭയുടെ കൈയിൽ പിടിച്ചു വീട്ടിൽ കയറിയ സജീഷ് – ലിനിയുടെ ഓർമ്മയിൽ ഇന്നും വിതുമ്പുന്നു