
യുവതിക്ക് സംഭവിച്ചത് കണ്ട് വിറങ്ങലിച്ച് നാട്ടുകാരും പോലീസും
വീട്ടിൽനിന്ന് കാണാതായ യുവതിയെ പുഴയിൽ മ രിച്ച നിലയിൽ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷയെയാണ് ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുപതു വയസ്സായിരുന്നു.
ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചു, ഇതറിഞ്ഞ ഭർത്താവ് ചെയ്തത്… നടുങ്ങി ബന്ധുക്കൾ
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പോ ലീസും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
ഇതിനിടെയാണ് രാവിലെ പത്തരയോടെ നാട്ടുകാർ യുവതിയെ പുഴയിൽ മ രിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ വർഷമാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്.
കുഞ്ഞിന് സംഭവിച്ചത് കണ്ടോ? ചവറയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി
പാവറട്ടി സി.ഐ. എം.കെ. രമേശ്, എസ്.ഐ. സുജിത്ത്, ചാവക്കാട് തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ ഇ ൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃ തദേഹം പോ സ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഭാര്യയുടെ ലീലാവിലാസങ്ങൾ എല്ലാം നേരിൽ കണ്ട ഭർത്താവ് ചെയ്തത് കണ്ടോ? സംഭവം ആലപ്പുഴയിൽ