
നടുറോഡിൽ വിദ്യാ ത്ഥിനികളുടെ ത ല്ല്, അമ്പരന്ന് ജനം. ഞങ്ങൾക്കെന്താ അ ടിപിടി പാടില്ലേയെന്ന് പെൺകുട്ടികൾ. വടക്കൻ കേരളത്തിലെ ദൃശ്യം വൈറൽ
കോ ടതിയും, ജ യിലുമൊക്കെ ആണുങ്ങൾക്ക് പറഞ്ഞതാണെന്ന് പണ്ടുള്ളവർ പറയുമായിരുന്നു. എന്നാലിക്കാര്യങ്ങളിൽ ഇന്ന് ആൺപെൺ വകഭേദങ്ങളില്ല. എല്ലാ അർത്ഥത്തിലും ജെൻഡർ ഇക്വാലിറ്റിയുടെ കാലമാണ്.
വർക്കല തീപി ടിത്തം: രക്ഷപ്പെട്ട നിഹുലിന്റെ അവസ്ഥ ഇങ്ങനെ; ഹൃദയവേദനയിൽ ബന്ധുക്കൾ
ക ഞ്ചാവ് കടത്തിയ കേ സിലും, മ യക്കുമരുന്ന് കേ സിലും, മ ദ്യപിച്ചു വ ഴക്കുണ്ടാക്കിയ കേ സിലുമൊന്നും ഇക്കാലത്തു സ്ത്രീ പ്രാതിനിധ്യം കുറവല്ല. സ്ത്രീകൾക്കിടിയിൽ ക്രി മിനൽ മെന്റാലിറ്റി വർദ്ധിക്കുന്നു എന്ന് വിവിധ പഠനങ്ങൾ പറയുന്നു.
സോളാർ കേ സിലെ സരിതയും, കൂടത്തായിലെ ജോളിയും, അച്ഛനമ്മമാരെയും, മക്കളെയും വി ഷം കൊടുത്തു കൊ ന്ന പിണറായിയിലെ സൗമ്യയുമൊക്കെ കേരള സമൂഹത്തെ ഒന്നടങ്കം ഞെ ട്ടിച്ച ക്രി മിനലുകളാണ്.
20 വയസുകാരി മറിയം ബിജുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പോ ലീസ് കണ്ട കാഴ്ച
പെൺകുട്ടികളായാൽ അടക്കവും ഒതുക്കവുമൊക്കെ വേണമെന്നായിരുന്നു നമ്മുടെ പഴമക്കാർക്കിടയിലെ നിഷ്ക്കർഷ. പെൺകുട്ടികൾ പൂമുഖത്തേക്ക് വരരുത്, കുടുംബത്തിലെ കാര്യങ്ങളിൽ അഭിപ്രായം പറയരുത് എന്നിങ്ങനെ ആണധികാരത്തിന്റെ നിരവധി നിയന്ത്രണങ്ങളായിരുന്നു ഒരു കാലത്തു പെൺകുട്ടികൾക്ക് മേലെ കുടുംബവും, സമൂഹവും അ ടിച്ചേൽപ്പിച്ചിരുന്നത്.
എന്നാൽ കൂട്ടുകുടുംബങ്ങൾക്ക് പകരം അണുകുടുംബങ്ങൾ വന്നതോടെ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കുറഞ്ഞു. പലരും കുട്ടികളെ ആൺപെൺ ഭേദമില്ലാതെ വളർത്താൻ തുടങ്ങി. ഇത് പുതുതലമുറയിൽപെട്ട പെൺകുട്ടികൾക്ക് പൊതുവിടങ്ങളിൽ സ്വതന്ത്രമായി ഇടപെടാനുള്ള ആത്മവിശ്വാസവും നൽകി.
വീടിനോട് ചേർന്ന് അമ്പലം പ്ര ശ്നപരിഹാരത്തിനായി എത്തുന്നത് കൂടുതലും യുവതികളും വിധവകളും; ഒടുവിൽ
ന്യൂജെൻ പെൺകുട്ടികൾ യാതൊരുവിധ സങ്കോചങ്ങളും ഇല്ലാതെ പെരുമാറുന്നവരാണ്. ആൺകുട്ടികളെ പോലെ ദേ ഷ്യം വന്നാൽ ത ല്ലിത്തീർക്കാൻ ഇവർക്കൊരു മടിയുമില്ല. ഈയ്യിടെ വടക്കൻ കേരളത്തിൽ നിന്നും വൈറലായ ഒരു വീഡിയോ ദൃശ്യം കാണിക്കുന്നതും ന്യൂജെൻ പെൺകുട്ടികളുടെ ഈ ബോൾഡ്നെസ്സ് ആണ്.
നടുറോഡിൽ കിടന്ന് പെൺകുട്ടികൾ വ ഴക്കടിക്കാൻ തുടങ്ങിയതോടെ ആളുകൾ ഓടിക്കൂടുകയായിരുന്നു. ഇതിനിടയിലും ത ല്ല് നിർബാധം തുടർന്നതോടെ ജനം കൂടി. വൈറലാകുന്ന ഈ വീഡിയോ ദൃശ്യം കണ്ടു നോക്കൂ.
ഹമീദിനെതിരെ മൂത്ത മകൻ ഷാജി പറഞ്ഞത് കേട്ടോ?