നവ്യ കാവ്യയോട് മു ൻകൂറായി ജാ മ്യം എടുത്തുകൊണ്ട് തു റന്നുപറഞ്ഞു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സിനിമയിൽ അത്ര സജീവമല്ലെങ്കിൽ കൂടി, താരമിപ്പോൾ മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഫേവറേറ്റ് ആയി മാറി കഴിഞ്ഞു.
റിയാലിറ്റി ഷോകളിലും മിനി സ്ക്രീൻ ഷോകളിലും താരമിപ്പോൾ നിറസാന്നിധ്യമായി മാറി കഴിഞ്ഞു. താരം മറ്റു ഭാഷ സിനിമകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും ആരാധകർക്ക് ഇപ്പോൾ പരാതി തീരുന്നതു മിനി സ്ക്രീനിൽ നവ്യയെ കാണുമ്പോൾ ആണ്.
എപ്പോളും നല്ല കുട്ടിത്തത്തോടെ രസകരമായി സംസാരിക്കുന്ന നവ്യയെ ആണ് എല്ലാവർക്കും അറിയാവുന്നത്. എല്ലാവരോടും വളരെ കമ്പനി ആയിട്ടുമുള്ള വളരെ ബഹുമാനം കാണിക്കുന്ന ഒരു വ്യക്തി തന്നെയാണ് നവ്യ.
അത് പലപ്പോഴും നവ്യയുടെ വാക്കുകളിൽ നിന്ന് നമുക്ക് വ്യക്തമാണ്. നവ്യ അത്തരത്തിൽ കാണുന്ന ഒരാളാണ് ദിലീപ്. ദിലീപേട്ടൻ എന്നും തനിക്കു ബഹുമാനം ആണെന്നും, ദിലീപേട്ടൻ അടുത്ത് വന്നു നിന്നാൽ താൻ എഴുനേറ്റു നിൽക്കാറ് പോലും ഉണ്ടെന്നു നവ്യ നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോൾ നവ്യയും സലീം കുമാറും ഒരു സ്റ്റേജ് പിന്നിടുമ്പോൾ രസകരമാക്കാൻ വേണ്ടി മിമിക്രി ചെയ്യുന്ന ഒരു വീഡിയോ ആണ് വൈറൽ ആയി മാറുന്നത്. ഇതിന്റെ തുടക്കത്തിൽ സുരേഷ് ഗോപിയെയും കാവ്യാ മാധവനെയൊക്കെയും അനുകരിച്ചു കാണിക്കുന്നുണ്ട് നവ്യ.
ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെ ആയിരുന്നു ഇത് നടന്നത്. പരിപാടിയിൽ നവ്യ മിമിക്രി ചെയ്യുക ആയിരുന്നു. എല്ലാ പിന്തുണ നൽകി സലീം കുമാർ കൂടെ ഉണ്ടായിരുന്നു. ഇത് തന്നെയാണ് ഏറ്റവും രസകരമായ ഒരു കാര്യവും. സുരേഷ് ഗോപിയെയും കാവ്യയെ എല്ലാം അനുകരിച്ചു.
കാവ്യ ഇത് കാണുന്നുണ്ടെങ്കിൽ ക്ഷ മി ക്കണമെന്ന മുഖവുരയോടെയായിരുന്നു നവ്യ അനുകരണം തുടങ്ങിയത്. ഒരു ചമ്മൽ ഇല്ലേ എന്ന് മുഖത്ത് ഉണ്ടായിരുന്നു. സലീമേട്ടൻ നമ്പൂതിരിയാണെന്ന് മറ്റുള്ളവരോട് പറയുന്ന കാവ്യയുടെ ശബ്ദമായിരുന്നു നവ്യ അനുകരിച്ചത്. ആ ശബ്ദം അതേ പോലെ തന്നെയായെന്നായിരുന്നു താരങ്ങൾ പറഞ്ഞത്. താൻ ബ്രാഹ്മണാനെന്നായിരുന്നു കാവ്യ മുൻപ് കരുതിയത്.
കാവ്യയുടെ അമ്മയും അത് വിശ്വസിച്ചിരുന്നു. ദിലീപ് അതിന്റെ യാഥാർത്ഥ്യം പറഞ്ഞ് കൊടുക്കാൻ ശ്രമിച്ചുവെങ്കിലും ഞങ്ങൾ ഒരേ സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികമാരാണ് കാവ്യ മാധവനും നവ്യ നായരും ഭാവനയും. അന്ന് പോ സിറ്റീവും നെഗറ്റീവുമായ മത്സരങ്ങളുണ്ടായിരുന്നു. ഞങ്ങൾ ഇത്രയും ലി ബറലായിരുന്നില്ല. പ്രാ യത്തിന്റെ പ ക്വതയും മാറ്റങ്ങളും കാണാനുണ്ട്.
കാവ്യയുടെ രസകരമായ ഓർമ്മകൾ പങ്കു വെച്ച് എത്തിരിക്കുകയാണ് നവ്യയും സലിം കുമാറും.
സംഭവം കേരളത്തിൽ, ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എത്തിയ അച്ഛൻ കണ്ട കാഴ്ച