
പ്രേക്ഷകരെ ഇപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്ന തട്ടീം മുട്ടീം താരം നസീർ സംക്രാന്തിയുടെ ജീവിതം, ഒരു കണ്ണുനീർകഥ
മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് നസീർ സംക്രാന്തി. മിനി സ്ക്രീനിൽ പ്രേക്ഷകർക്ക് താരത്തിന് നൽകുന്ന ജനപിന്തുണയും ഏറെയാണ്. മഴവിൽ മനോരമയിൽ സംപ്രക്ഷണം ചെയ്ത തട്ടിo മുട്ടിo എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിലേക്ക് കൂടുതൽ ശ്രദ്ധ നേടുന്നത്. പതിനഞ്ചാം വയസ്സുമുതൽ ആണ് താരം കലാജീവിതത്തിന് തന്നെ ഇറങ്ങിത്തിരിക്കുന്നത്.
കോട്ടയം സംക്രാന്തിയാണ് താരത്തിന്റെ സ്വദേശം. കളിയും ചിരിയുമായി നടന്ന ബാല്യത്തിൽ തന്നെ നസീറിനെ തന്നെ നസീറിന് തന്റെ വാപ്പായെ ഏഴാമത്തെ വയസിലാണ് നഷ്ടപ്പെടുന്നത്. ഉമ്മ ആയിഷയാണ്. ഉമ്മയും നാല് സഹോദരങ്ങളും അടങ്ങുന്ന കുടുംബം പിന്നീട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു.
Also read : ദിലീപിൻറെ മകൾ മഹാലക്ഷ്മിയുടെ ആദ്യത്തെ മുഴുനീളം വീഡിയോ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു മലയാളികൾ
സംക്രാന്തിയ്ക്ക് അടുത്ത് റെയിൽവേ സ്റ്റേഷനിലെ പുറമ്പോക്കിൽ ആയിരുന്നു കുടുംബത്തിന്റെ താമസം. പിന്നാലെ കണ്ണൂരിലെ ലെത്തിoഗാനയിലേയ്ക്ക് നസീറിനെ മാറ്റുകയും ചെയ്തു. അഞ്ചുവർഷം അനാഥാലയത്തിൽനിന്ന് കിട്ടിയിരുന്ന അന്തി കഞ്ഞിയിൽ നസീറിന്റെ കണ്ണീരുപ്പാണ് കലർന്നിരുന്നത്.
എന്നാൽ അനാഥാലയത്തിൽ നിന്നുള്ള നസീറിനെ മടക്കം എന്ന് പറയുന്നത് സംക്രാന്തിക്കടുത്ത് റെയിൽവേ പുറമ്പോക്കിൽ ആയിരുന്നു.എങ്കിലും കുടുംബം അന്ന് പട്ടിണിയിൽ തന്നെയാണ് കഴിഞ്ഞു വന്നിരുന്നത്. തുടർന്നായിരുന്നു ഭിക്ഷാടനത്തിനായി നസീർ ഇറങ്ങിത്തിരിച്ചത്.ഒരു റെയിൽവേ പുറമ്പോക്കുകാരന്റെ യോഗ്യത അനുസരിച്ച് ഹോട്ടലിൽ പാത്രം കഴുകൽ, ആക്രി പെറുക്കൽ തുടങ്ങിയ ജോലികൾ ആയിരുന്നു നസീറിനെ തേടിവന്നത്.
Also read : അമീർ ഖാൻ കിരണിനെ ഉപേക്ഷിച്ചതിനു പിന്നിലെ കഥ… പെർഫക്ഷനിസ്റ്റ് ദമ്പതികൾ ഇനിയില്ല
ഇതിനിടയിൽ നാട്ടിലെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്ന നടക്കുന്ന പാട്ട് മത്സരങ്ങളിൽ സജീവമായി തന്നെ പങ്കെടുക്കുകയും. കഥാപ്രസംഗം തുടങ്ങിയവ അവതരിപ്പിക്കാനും പിന്നീട് നസീർ ആരംഭിക്കുകയും ചെയ്തു.പതിനഞ്ചാമത്തെ വയസ്സിലാണ് നസീർ കലാ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ആദ്യ ആദ്യം നാട്ടിലെ അമ്പലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.
പിന്നീട് പ്രൊഫഷണൽ ട്രൂപ്പിലേക്ക് മാറി ട്രൂപ്പുകൾ സജീവമായതോടെ ടെലിവിഷൻ ചാനലുകളിലെ കോമഡി പരിപാടിയിൽ അവസരം ലഭിച്ചു തുടങ്ങി.തട്ടിയും മുട്ടിയും എന്ന പരമ്പരയാണ് ജീവിതത്തിൽ നിരവധി ചാനലുകളിലും വേദികളിലും പല വേഷങ്ങൾ ചെയ്തെങ്കിലും വഴിത്തിരിവായത് പരമ്പരയിലെ കമലഹാസൻ എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ടെലിവിഷനിലെ മികച്ച ഹാസ്യതാരം ഉള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് അടക്കം നിരവധി അവാർഡുകൾ ആയിരുന്നു പിന്നീട് നസീറിനെ തേടിയെത്തിയത്.മനസ്സിൽ മെഗാസ്റ്റാർ മമ്മൂക്കയാണ് സിനിമ മോഹത്തിന് വിത്തുപാകിയത്.ഇപ്പോഴും മമ്മൂക്കയാണ് ഏറ്റവും കൂടുതൽ സഹായിക്കുന്നതെന്നും ഒരു വേള തുറന്നു പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു. നസീറിന്റെ ഭാര്യ ഫാത്തിമയാണ്.
Also read : വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം, ഇപ്പോഴും പ്രണയത്തിൽ തന്നെ തുറന്നു പറഞ്ഞു പ്രിയ നടി സരയൂ മോഹൻ
അതും അമ്മയുടെ സഹോദരിയുടെ മകൾ. ഫാത്തിമയുടെ പിതാവ് രോഗക്കിടക്കയിൽ കഴിയവേ തന്റെ ഉമ്മ പറഞ്ഞു നസീറേ നീ നമ്മുടെ ഫാത്തിമയെ നിക്കാഹ് ചെയ്യണo എന്ന് എന്നാൽ പണ്ട് നേരത്തെതന്നെ ഒപ്പന പഠിക്കാൻ പോയ ശീലുകൾ പറഞ്ഞുകൊടുത്ത നസീറിന്റെ കണ്ണിലൊരു സ്ഥാനം ഫാത്തിമ നേടുകയും ചെയ്തു മൂന്ന് മക്കളാണ് നസീർ ഫാത്തിമ ദമ്പതികൾക്ക് ഉള്ളത് നാക്ഷ്മി,നിഷാന, നാഷിൻ എന്നിവരാണ്
Also read : അനുഭവിച്ചോ, എം.എൽ.എയെ ട്രോ ളി ട്രോ ളന്മാർ, സഹതാരമായി വനിതാ കമ്മീഷൻ മുൻ അധ്യക്ഷയും