
കുടിവെള്ളം ചോദിച്ചെത്തിയ ആൾ ഉമ്മറത്തെ മൊബൈലും മോഷ്ടിച്ചുകൊണ്ട് ഓടി,കൈയടിച്ച കണ്ടെത്തലിന് പിന്നിലെ കഥ
മൊബൈൽ ഫോൺ കളഞ്ഞു പോകുന്നതോ, കളഞ്ഞു പോകുന്നതോ മിക്കപ്പോഴും നടക്കുന്ന കാര്യമാണ്. കാണാതായ നിമിഷം മുതൽ സ്വിച്ച് ഓഫ് അയാൾ മൊബൈൽ കണ്ടെത്താനും ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ പല സന്ദര്ഭങ്ങളിലും പോലീസും നിസ്സഹായരാണ്. ഇപ്പോളിതാ പോലീസും കൈമലർത്തിയപ്പോൾ നഷ്ട്ടപെട്ട ഫോൺ, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോ ലീസിന്റെ പോലും കയ്യടി നേടിരിക്കുകയാണ് അഞ്ചു ചെറുപ്പക്കാർ.
കഷായത്തിൽ വി ഷം ഒഴിച്ച ഗ്രീഷ്മയ്ക്ക് ജ യിലിൽ എത്തിയപ്പോൾ കിട്ടിയ ജോലി കണ്ടോ?
മുപ്പതിനായിരം രൂപയുടെ ഫോണാണ് മോഷണം പോയത്. നാഗമ്പടം സ്വദേശികളായ പി. ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം വർഗീസ്, നെവിൻ ടി. സക്കറിയ, അഖിൽ ജോർജ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ കണ്ടെത്തിയത്.
പനയക്കഴിപ്പ് തലവന്നാട്ടില്ലത്തുനിന്നാണ് വ്യാഴാഴ്ച ഫോൺ മോഷണംപോയത്. ഭിക്ഷക്കാരനെന്ന് തോന്നിക്കുന്ന യുവാവ് വെള്ളം ചോദിച്ചെത്തി. വെള്ളം എടുക്കാൻ പോയ തക്കത്തിന് ഫോണുമായി ഇയാൾ ഓടിമറഞ്ഞു. തുടർന്ന് ഫോൺ മോഷണം പോയത് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നെറ്റ് കണക്ഷൻ ഓഫ് ചെയ്തിരിക്കുന്നതിനാൽ ഫോൺ കണ്ടെത്താൻ കഴിയുന്നില്ലെന്നു പറഞ്ഞ സൈബർ സെൽ ഉദ്യോഗസ്ഥർ മടക്കി.
പാലക്കാട്ടെ സ്കൂളിൽ 7ക്ലാസുകാരിയെ കെട്ടിയിട്ട നിലയിൽ, സംഭവിച്ചത്..കുട്ടി പോലീസിനോട് പറഞ്ഞകേട്ടോ?
കുറിച്ചിയിൽ ഫോൺ ഉണ്ടെന്ന് സമനസ്സിലായതോടെ സൈബർ സെല്ലിനെ വിവരം അറിയിച്ചു. എന്നാൽ നിങ്ങൾ തന്നെ അന്വേഷിക്കൂ എന്നായിരുന്നു യുവാക്കൾക്ക് ലഭിച്ച പ്രതികരണം. തുടർന്ന് ഗോവിന്ദും സുഹൃത്തുക്കളും കൂടി കുറിച്ചിയിൽ ഫോൺ ഇരിക്കുന്ന സ്ഥലത്തെത്തി. ഫൈൻഡ് മൈ ഡിവൈസിൽ പ്ലേ സൗണ്ട് എന്ന ഓപ്ഷനിലൂടെ ഫോണിലെ അലാറം അടിപ്പിച്ചു.
ഞാൻ പോകുന്നു, സ്കൂട്ടർ പാലത്തിലുണ്ടാകും…കത്തെഴുതിവച്ച് ആതിര പോയി കരണമറിഞ്ഞ് നടുക്കത്തിൽ വീട്ടുകാർ