
ഒരുമ്മ കൊണ്ട് മോഹൻലാൽ ശ്രീനിവാസന്റെ പിണക്കം തീർത്തു
ഒത്തിരി നാളുകൾക്ക് ശേഷം ശ്രീനിവാസനും മോഹൻലാലും കണ്ടു മുട്ടിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
മലയാള സിനിമകളിലെ നിറസാന്നിധ്യം – കണ്ണീരോടെ പ്രേക്ഷകർ
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സിനിമ മേഖലയിൽ നിന്നും പൊതു ചടങ്ങുകളിൽ നിന്നും മാറി നിൽക്കുകയായിരുന്ന ശ്രീനിവാസനും മോഹൻലാലും ഒരു ടെലിവിഷൻ പരിപാടിക്കിടെ വീണ്ടും കണ്ടു മുട്ടിയ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത്.
വിജയനെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ദാസന്റെ ചിത്രം ഇതിനോടകം ആരധകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ താരം അജു വർഗീസ് ഉൾപ്പെടെ നിരവധി പേർ ചിത്രം പങ്കു വെച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആന്റണി പെരുമ്പാവൂരിന്റെ വീട് കണ്ടോ.. ശരിക്കും രാജ കൊട്ടാരം തന്നെ..
അച്ചന്മാരെ പോലെ ഇരുവരുടെയും മക്കൾ തമ്മിലും നല്ല സ്നേഹവും സൗഹൃദവും ഉണ്ട്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത അവസാന ചിത്രത്തിലെ നായകൻ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ആയിരുന്നു.
മുങ്ങിത്താണ അനിയത്തിയെ രക്ഷിക്കാൻ കുളത്തിലേയ്ക്കു എടുത്തു ചാടിയ പെൺകുട്ടിക്ക് സംഭവിച്ചത്