
ലാലേട്ടനൊപ്പം സ്ക്രീനിൽ നിറഞ്ഞു നിന്ന പുനീത് – ക ണ്ണീ രോടെ ലാലേട്ടൻ
കന്നട സിനിമയിലെ പവർസ്റ്റാർ പുനീത് രാജ്കുമാറിന് ആ ദരാ ഞ്ജലികൾ അർപ്പിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻ ലാൽ. വാർത്ത വിശ്വസിക്കാനാകുന്നില്ല എന്നാണ് താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
പുനീത് രാജ്കുമാറിന്റെ വി യോ ഗം വലിയ ആ ഘാത മുണ്ടാക്കി. എനിക്കിപ്പോഴും വാർത്ത വിശ്വസിക്കാൻ പ്ര യാസമാണ്. എനിക്ക് ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു.
ഞാൻ അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നികത്താനാകാത്ത ഈ നഷ്ടം അതിജീവിക്കാൻ അവർക്ക് ശക്തിയുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. താരത്തിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ ആയിരുന്നു.
19 കാരനെ പോ ലീ സ് പൊ ക്കി, ഇവൻ ചെയ്തത് കണ്ടോ? നാണംകെട്ട് നാട്ടുകാരും വീട്ടുകാരും
നെഞ്ചു വേ ദ ന അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലായിരുന്നു പുനീത്. 46 വയസായിരുന്നു അദ്ദേഹത്തിന്.
ജിമ്മിലെ വർക്കൗട്ടിനിടെ നെ ഞ്ചുവേ ദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് പുനീതിനെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീ വ്രപരിചരണ വി ഭാഗത്തിലായിരുന്ന അദ്ദേഹം ഉച്ചയോടെയാണ് മ ര ണത്തിന് കീഴടങ്ങിയത്.
സംഭവം ഡോക്ടർ പറയുന്നു… ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ…
ഒരുപാട് വർഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാർ. ചെറിയ പ്രായം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാർ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്.
ഉൾക്കൊള്ളാൻ പറ്റാത്ത രീതിയിലുള്ള ഒരു വാർത്തയായതു കൊണ്ട് പെട്ടെന്ന് പ്ര തി കരിക്കാനാവുന്നില്ല. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതൽ ആളുകൾ സ്നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്.
17കാരിയുടെ മുറിയിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ ക ര ച്ചിൽ കേട്ട് വാതിൽ തുറന്ന അമ്മ കണ്ട കാഴ്ച
അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ല. ഞെ ട്ടലു ണ്ടാക്കുന്ന വാർത്തയാണ് ഇത്. ഷോ ക്കി ങ് ആണ്, മോഹൻലാൽ പറഞ്ഞു.
പുനീത് കേരളത്തിൽ ശ്രദ്ധേയനാകുന്നത് മോഹൻലാലുമായി ഒന്നിച്ചഭിനയിച്ച ശേഷമാണ്. മോഹൻലാൽ അഭിനയിച്ച കന്നട ചിത്രം ‘മൈത്രി’യിൽ പുനീതുമുണ്ടായിരുന്നു. അക്കാലത്താണ് പുനീതിന്റെ താരമൂല്യത്തെക്കുറിച്ച് മലയാളികൾക്ക് മനസ്സിലായിത്തുടങ്ങിയതും.
ബി.എം ഗിരിരാജ് സംവിധാനം ചെയ്ത മൈത്രി 2015 ൽ ആണ് റിലീസായത്. പുനീത് രാജ് കുമാറായിത്തന്നെയാണ് പുനീത് ചിത്രത്തിൽ അതിഥി താരമായത്. ചിത്രം വലിയ ചർച്ചയാകുകയും ചെയ്തിരുന്നു.
ഒരു 19 വയസ്സുള്ള പെൺകുട്ടിയുടെ മധുരവും കയ്പ്പും നിറഞ്ഞ മനോഹരമായ കഥ