
ലേശം ഉളുപ്പില്ലേ എന്നു നാട്ടുകാർ – തെ ളിവുകൾ പുറത്ത് വിടും എന്നു ഭർത്താവ്
ഇപ്പോൾ പ്രചരിക്കുന്നത് നു ണകൾ ആണെന്നും സ ത്യം ഉടൻ പുറത്തുവരുമെന്നും ആ ത്മഹ ത്യ ചെയ്ത നി യമ വിദ്യാർത്ഥിനി മോഫിയയുടെ ഭർത്താവ് സുഹൈൽ. മകളെപ്പോലെ തന്റെ ഉള്ളം കയ്യിൽ വളർത്തിയ മകളാണ് മോഫിയ എന്ന് സുഹൈലിന്റെ ഉമ്മ റുക്കിയ.
ആ ഒരു ചോദ്യം മാറ്റിമറിച്ചത് ആ നാട്ടിലെ ചെറുപ്പക്കാരുടെ ജീവിതം, സംഭവം ഇങ്ങനെ
സത്യം പുറത്തുവിടുമെന്ന് പിതാവ് യൂസഫും പറഞ്ഞു. കൊയ്തമംഗലം ഇരമല്ലൂർ കുറ്റിലിഞ്ഞിയിലെ വീട്ടിലെത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആണ് മൂവരെയും തെ ളിവെടുപ്പിന് എത്തിച്ചത്.
മോഫിയ പർവിൻ ആ ത്മഹ ത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലിഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ എന്ന 27 വയസുക്കാരൻ, ഭർത്താവിന്റെ മാതാവ് റുക്കിയ എന്ന 55 വയസുകാരി. സുഹൈലിന്റെ പിതാവ് യുസഫ് എന്ന 63 വയസുക്കാരൻ. എന്നിവരെ ആലുവ പൊ ലീ സ് അ റ സ്റ്റ് ചെയ്തിരുന്നു.
അമേരിക്കയിൽ മുറിയിൽ ഉറങ്ങി കിടന്ന മലയാളിയായ 19 കാരിക്ക് സംഭവിച്ചത് കണ്ടോ?
കേസ് എറണാകുളം റൂ റൽ ജില്ലാ സി ബ്രാഞ്ചാണ് അ ന്വേ ഷിക്കുന്നത്. ഡി. വൈ. എസ്. പി വി. രാജീവന് ആണ് അ ന്വേഷണ ചു മതല. ഇതിനായി പ്രത്യേക അ ന്വേഷണ സം ഘത്തെ രൂപീകരിച്ചിരുന്നു. അതേസമയം മോഫിയ പാർവിനിന്റെ ഭർത്താവും കുടുംബാംഗങ്ങളും 45 ലക്ഷം രൂപ സ്ത്രീധ ന തുക ആവശ്യപ്പെട്ട് പീ ഡിപ്പി ച്ചതായി റി മാ ൻഡ് റി പ്പോർട്ട് വ്യക്തമാക്കിയിരുന്നു.
മോഫിയയെ മരുമകൾ പോലെയല്ല, വേലക്കാരിയെപോലെയാണ് പ്ര തി കൾ കണക്കാക്കിയത് എന്ന് പൊ ലീ സ് തയാറാക്കിയ റി മാ ൻഡ് റി പ്പോർട്ടിൽ പറയുന്നു. അ ടിമയെ പോലെ ജോലി ചെയ്യിപ്പിച്ചു. ശാരീരികമായും മാനസികമായും ഉ പ ദ്ര വിച്ചു.
ന ടു ങ്ങി കേരളക്കര.. മോഡൽ വിഷയത്തിൽ സൈജുവിന്റെ കാറും മൊബൈലും പരിശോധിച്ച പോ ലീ സ് ഞെ ട്ടി
മാ നസിക ദൗർ ഭല്യമുള്ള ആളായി ചിത്രീകരിക്കാൻ ശ്രമിച്ചു. സുഹൈൽ ലൈം ഗികവൈ കൃ തത്തിന് അ ടിമയാണെന്നും റിപ്പോർട്ടിൽ ഉണ്ട്. പലതവണ ശരീരത്തിൽ മു റി വേല്പിച്ചു. പള്ളിവഴി വിവാ ഹമോച നത്തിന് കത്ത് നൽകി. വേറെ വിവാഹം കഴിക്കുമെന്ന് സുഹൈൽ ഭീഷണിപ്പെടുത്തി.
ഈ കാര്യങ്ങളിൽ ഉണ്ടായ മ നോവി ഷമം ആണ് മോഫിയയെ ആ ത്മഹ ത്യയിലേക്ക് നയിച്ചതെന്നാണ് റി മാ ൻഡ് റി പ്പോർട്ടിൽ പറയുന്നത്. ഭർത്താവ് സുഹൈൽ ഇവരെ അ ടിമ യെപ്പോലെ ഉ പദ്രവി ക്കുകയും ലൈം ഗികവൈ കൃ തങ്ങൾക്ക് ഇ രയാക്കി ട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡയറി വായിച്ച ടീച്ചർ ശെരിക്കും ഞെ ട്ടി പോയി; പിന്നീട് സംഭവിച്ചത് ഇതായിരുന്നു
സുഹൈലിനെയും പിതാവിനെയും മാതാവിനെയും 14 ദിവസത്തേക്കാണ് കോ ട തി റി മാൻ ഡ് ചെയ്തിരിക്കുന്നത്. പൊ ലീ സ് സ്റ്റേ ഷനിൽ എത്തിയ മോ ഫിയ യോട് സി ഐ സ്റ്റേ ഷനിൽ വെച്ച് മോ ശമായി പെരുമാറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മോഫിയയുടെ ആ ത്മഹ ത്യ നടന്നത്.
പിന്നാലെ വിളിച്ചുപറഞ്ഞത് ഷവര്മയും ഉള്ളിവടയും വാങ്ങി വരണമെന്നും, എന്നാൽ വീട്ടിൽ എത്തിയപ്പോൾ കണ്ടത്