
രമേശ് വലിയശാലയുടെ വീട്ടിൽ ഇന്നലെ രാത്രി നടന്നത്, മിനി പോയപോക്കിൽ ചെയ്ത കണ്ടോ
നടൻ രമേശ് വലിയശാലയുടെ മ ര ണത്തിനു പിന്നാലെ പല വാർത്തകളും മലയാളികളും കേട്ടിരുന്നു. സന്തോഷവാനായി കാണപ്പെട്ട രമേശ് വലിയശാല, മാ നസിക സ മ്മർ ദ്ദങ്ങളുടെ പേരിൽ ജീ വ നൊടുക്കി എന്ന നി ഗമനത്തിലേക്ക് പോ ലീ സ് എത്തിരിക്കുകയാണ്.
വെള്ളത്തിൽ ഒഴുകിനടന്ന സ്റ്റീൽ മാത്രം എടുക്കാൻ ഇറങ്ങിയ നാട്ടുകാരൻ നി ലവി ളിച്ചു കൊണ്ട് ഓടി
ആദ്യ ഭാര്യ മ രിച്ച തോടെയാണ് ഒരു മുതിർന്ന മകൾ ഉള്ള കാട്ടാക്കടയിലെ മിനിയെ രമേശ് വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം പ രാ ജയം ആയിരുന്നു എന്നാണ് രമേശിനെ മ രണശേ ഷം എത്തിയത്.
ഭാര്യ മിനിയുമായുള്ള പ്ര ശ്നങ്ങൾ രമേശ് അടുത്ത സുഹൃത്തുക്കളോട് പങ്കു വെച്ചിരുന്നു. രമേശ് ജീ വനൊ ടുക്കിയ മേട്ടുക്കടയിലെ വീട് രമേശ് നേരത്തെ തന്നെ മകന്റെ പേരിൽ നേരത്തെ തന്നെ ആക്കിയിരുന്നു.
കൈക്കുഞ്ഞിനെയും കൊണ്ട് ആ അച്ഛൻ അമ്മയ്ക്ക് പിന്നാലെ ഓടി, പക്ഷേ സംഭവിച്ചത്.. ത ക ർന്നു പോയ വാക്കുകൾ
മകനെ കുടിയിറക്കാനും, അവിടെ അവകാശം ഉറപ്പിക്കുവാനും മിനി പല അ ടവുകൾ ഇറക്കിയെങ്കിലും എല്ലാം പൊ ളിഞ്ഞി രുന്നു. എന്നാൽ ഇപ്പോൾ ഇതാ മിനിയും മകളും സ്വയം ആ വീട് ഒ ഴിഞ്ഞു പോ യിരിക്കുകയാണ്.
എന്നാൽ പോകുന്നതിനു മുൻപ് ഇവർ ചെയ്ത കാര്യങ്ങളാണ് ആരെയും ഞെ ട്ടിപ്പി ക്കുന്നത്. ഒരു വർഷം മുൻപ് തന്നെ മകൻ ഗോകുലിന്റെ പേരിലേക്ക് രമേശ് വീട് മാറ്റിരുന്നു.
എന്നാൽ വീട് വേണം എന്ന് ആവശ്യപ്പെട്ടു ഭാര്യ പോ ലീ സ് സ്റ്റേഷനിൽ എത്തി ഇതോടെ പോ ലീസ് മകനെയും വിളിപ്പിച്ചു മ ധ്യസ്ഥ ചർച്ച നടത്തി. പട്ടയവും പ്രമാണവും ഗോകുലിന്റെ പേരിലാണ്. മിനിക്ക് അ വകാശമൊന്നുമില്ല എന്ന് പോ ലീ സ് വ്യക്തമാക്കിയതോടെ ആണ് ഭാര്യ മിനി അടങ്ങിയതും, വീട് മാറുവാൻ തയ്യാറായതും.
രമേശ് വലിയശാലയുടെ 16 ചടങ്ങു രണ്ടു ദിവസം മുൻപ് ആയിരുന്നു. ചടങ്ങിന് ശേഷമാണ് വീട് ഒഴിഞ്ഞിരിക്കുന്നതു. ഇന്നലെ വൈകുന്നേരം സ്വമേധയാ തമ്പാനൂർ സ്റ്റേ ഷനിൽ ഹാജരായ മിനി, വീട്ടിൽ നിന്നും മാറുക ആണെന്നും അവിടെന്നും അവരുടെ സാധനങ്ങൾ മാറ്റുവാൻ പോ ലീ സ് സം രക്ഷണം നൽകണം എന്നും ആവശ്യപ്പെട്ടു.
സൗഭാഗ്യയ്ക്കിത് ആറാം മാസം.. ഇനിയും കാത്തിരിക്കാൻ വയ്യെന്ന് സൗഭാഗ്യ
തുടന്ന് പോ ലീസ് മകനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തങ്ങൾ ത ടസങ്ങൾ ഒന്നും ഉണ്ടാക്കുക ഇല്ലെന്നും എന്നാൽ മറ്റാരുടെയും സ മ്മർദ്ദത്തിന് കീഴടങ്ങാതെ സ്വമേധയാ ഒ ഴിഞ്ഞു പോകുക ആണെന്നും എന്ന് എഴുതി വാങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മിനിയും മകളും അതിനു തയ്യാറായില്ല.
സ്വന്തം സാധനങ്ങൾ അടക്കം വീട്ടിലെ പാത്രങ്ങളും കൊണ്ട് പോകുക ആയിരുന്നു. ചെടികളും എടുത്തു. സ്വർണ്ണവും മറ്റും അവരുടേതാണെന്നാണ് അവർ പറയുന്നത്. വലിയശാല രമേശിന്റെ കഴുത്തിൽ ഉണ്ടായിരുന്ന മാല പോ ലീ സ് കൈമാറിയത് മകനാണ്.
ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിൽ അണിയാറുള്ള വളയും തന്റെ അമ്മയുടെ സ്വർണ കൊലുസ്സും വേണമെന്ന് ഗോകുൽ ആവശ്യപെട്ടിരുന്നു. എന്നാൽ മിനിയുടെ ആദ്യഭർത്താവിന്റെ മകളുടെ കാലിലുള്ള കൊലുസ്സടക്കം ഒന്നും മിനി കൊടുത്തില്ല.
വളയും മോതിരവും അടക്കം അവർ കൊണ്ടുപോയി. കൂടുതൽ ത ർക്ക ത്തിന് മകൻ ഗോകുലും നിന്നില്ല. പോ ലീ സ് സ്റ്റേ ഷനിൽ എത്തി എഴുതി വെച്ചായിരുന്നു സാധനം മാറ്റൽ. ഇന്നലെ രാത്രിയാണ് രണ്ടാം ഭാര്യ വീടൊഴിഞ്ഞതു.
മലയാള സിനിമ സീരിയൽ ലോകത്തിന് മറ്റൊരു ന ഷ്ടം കൂടി, പ്രിയ കലാകാരിക്ക് വിട