
വെള്ളം വേണോ.. ദാഹിക്കുന്നുണ്ടോ.. തലയാട്ടി വാവാ സുരേഷ്.. വീഡിയോ
വാവ സുരേഷിന്റെ ആരോഗ്യനിലയെ കുറിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. മൂ ർഖൻ പാ മ്പിന്റെ ക ടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രതീഷ് കുമാർ പറഞ്ഞു
തീയി ൽ കു രുത്ത ഒരു നടിയുടെ ജീവിതം.. ഇവളാണ് പെണ്ണ്
മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള ര ക്തപ്രവാഹത്തിലും പുരോഗതി വന്നിട്ടുണ്ട്. ഹൃ ദയാഘാതത്തിന്റെ അ പകടാവസ്ഥയിൽ നിന്ന് നല്ല മാറ്റമുണ്ട്. വലിയ അളവിൽ വി ഷം ഉള്ളിൽ എത്തിയിരിക്കുകയാണ്. അതാണ് ഹൃ ദയത്തെ ബാധിച്ചത്. ഇനിയുള്ള 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ രതീഷ് കുമാർ വ്യക്തമാക്കി.
വീണ്ടും പാ മ്പിൻ വിഷത്തെ വാവ സുരേഷ് അതിജീവിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ . വാവയുടെ കാലുകൾ ചലിച്ചു തുടങ്ങിയെന്ന് മന്ത്രി വാസവൻ അറിയിച്ചു . താൻ പേരു വിളിച്ചപ്പോൾ വാവ പ്രതികരിക്കുകയും ചെയ്തെന്ന് മന്ത്രി പറയുകയുണ്ടായി . ഇത് മലയാളിയുടെ പ്രാർത്ഥനകൾ ഫലം കാണുന്നതിന്റെ സൂചനയായി കണക്കാക്കാം.
വാവ സുരേഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. മെഡിക്കൽ ബോർഡും പുരോഗതിയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇന്നലെ ചലനമറ്റ നിലയിലായിരുന്നു. ഇന്ന് അവയവങ്ങൾ എല്ലാം പ്രവർത്തിക്കുന്നു. ഹൃദയവും സാധാരണ നിലയിലാകും.
തലച്ചോറിലുള്ള രക്തപ്രവാഹം പഴയതു പോലെ ആകുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വാവയെ വെന്റിലേറ്ററിൽ ചികിൽസിക്കുന്ന-മന്ത്രി പറഞ്ഞു. പ്രത്യേക ടീമിന്റെ നിരീക്ഷണത്തിലാണ് വാവ സുരേഷ്.
മധുവിൻ്റെ കുടുംബത്തിനുവേണ്ടി മമ്മൂട്ടിയുടെ സഹായ ഹസ്തം
വാവ സുരേഷിന്റെ ആരോഗ്യനിലയെ കുറിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രതീഷ് കുമാർ പറഞ്ഞു .
മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലും പുരോഗതി വന്നിട്ടുണ്ട്. ഹൃദയാഘാതത്തിന്റെ അപകടാവസ്ഥയിൽ നിന്ന് നല്ല മാറ്റമുണ്ട്. വലിയ അളവിൽ വിഷം ഉള്ളിൽ എത്തിയിരിക്കുകയാണ്. അതാണ് ഹൃദയത്തെ ബാധിച്ചത്. ഇനിയുള്ള 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ രതീഷ് കുമാർ വ്യക്തമാക്കി.
ഇത് വരെ പറഞ്ഞെല്ലാം കള്ളമാ സാറെ! സത്യമിങ്ങനെ! കോ ടതിയെ ഞെ ട്ടിച്ച് കിരണിന്റെ അച്ഛന്റെ മൊ ഴി