
അമേരിക്കയിൽ മുറിയിൽ ഉറങ്ങി കിടന്ന മലയാളിയായ 19 കാരിക്ക് സംഭവിച്ചത് കണ്ടോ?
അമേരിക്കയിൽ മലയാളി പെൺകുട്ടി വെ ടിയേ റ്റ് മ രി ച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു എന്ന പത്തൊമ്പതുകാരിയാണ് ഇത്തരത്തിൽ കൊ ല്ലപ്പെട്ട ത്.
ഡയറി വായിച്ച ടീച്ചർ ശെരിക്കും ഞെ ട്ടി പോയി; പിന്നീട് സംഭവിച്ചത് ഇതായിരുന്നു
അലബാമയിലെ മോണ്ട്ഗോമറിയിൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്.
ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെ ടിവ ച്ചത്. മുകളിലത്തെ നിലയിൽ നിന്ന് സീലിംഗ് തുളച്ചാണ് വെ ടിയു ണ്ടകൾ വന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
12 വയസുകാരൻ ചെയ്തത് നേരിൽ കണ്ട് നിലവിളിച്ച് അമ്മ; നടുങ്ങി നാട്ടുകാർ
സംഭവത്തെക്കുറിച്ച് പൊ ലീ സ് വിശദമായ അ ന്വേഷ ണം പ്ര ഖ്യാപി ച്ചിട്ടുണ്ട്. ഇതുവരെ ആരെയും ഇതുവരെയും അ റ സ്റ്റ് ചെയ്തിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ.
കല്യാണംകഴിഞ്ഞ് 10 മാസമായിട്ടും ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാനായില്ല, 19 കാരി ജീ വനൊടുക്കിയ കാരണം
നാല് മാസം മുൻപാണ് മറിയം അമേരിക്കയിലെത്തിയത്. തിരുവല്ല നോർത്ത് നിരണം സ്വദേശി ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഒന്നരമാസത്തിനിടെ മൂന്ന് മലയാളികളാണ് അമേരിക്കയിൽ വെ ടിയേ റ്റ് മ രിച്ച ത്.
ന ടു ങ്ങി കേരളക്കര.. മോഡൽ വിഷയത്തിൽ സൈജുവിന്റെ കാറും മൊബൈലും പരിശോധിച്ച പോ ലീ സ് ഞെ ട്ടി