
10 വർഷത്തെ പ്രണയം.. വിവാഹനിശ്ചയം.. ഒടുക്കം മലപ്പുറത്തെ 22കാരി ജീവനൊടുക്കിയപ്പോൾ
വിവാഹനിശ്ചയത്തിന് പിന്നാലെ യുവതി ജീ വനൊടുക്കിയ സംഭവത്തിൽ പ്ര തിശുതവരൻ അറസ്റ്റിൽ. മാ നസിക പീ ഡനം, ആ ത്മഹത്യ പ്രേരണ തുടങ്ങിയ കു റ്റങ്ങൾ ചു മത്തിയാണ് നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെ അരീക്കോട് പൊലീസ് അറ സ്റ്റു ചെയ്തത്.
കോടിക്കണക്കിനു ആസ്തിയുള്ള മേരിക്കുട്ടി ടീച്ചര്.. വെള്ളം പോലും കിട്ടാതെ മര ണം
തൃക്കളിയൂർ സ്വദേശിനി മന്യ എന്ന 22-കാറി ജീവനൊടുക്കിയ സംഭവത്തിലാണ് അശ്വിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുൻപാണ് വീട്ടിലെ കിടപ്പുമുറിയിൽ മന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എട്ടാംക്ലാസ്സ് മുതൽ പ്രണയത്തി ആയവരാണ് മലപ്പുറത്തെ മന്യയും അശ്വിനും. പത്തുവർഷത്തെ പ്രണയം. ഇണങ്ങിയും പിണങ്ങിയും സ്നേഹം പങ്കുവെച്ചു ഒരിക്കലും പിരിയുവാൻ സാധിക്കുക ഇല്ലെന്നു ഉറപ്പിച്ച അവർ പ്രണയം വീട്ടിൽ തുറന്നു പറഞ്ഞു. വീട്ടുകാരുടെ സമ്മതപ്രകാരം ആഘോഷമായിത്തന്നെ വിവാഹ നിശ്ചയവും നടത്തി.
പ്രണയം സാഫല്യമാകുന്നതിന്റെ സന്തോഷത്തിലായിരുന്നു മന്യയും അശ്വിനും. ആ സന്തോഷം മുഴുവനും വിവാഹ നിശ്ചയ ചിത്രങ്ങളിലും കാണാം. മന്യയുടെ ആ ചിരിക്കു അധികം ആയുസ്സുണ്ടായിരുന്നില്ല. വിവാഹനിശ്ചയം കഴിഞ്ഞ അശ്വിന് ഗൾഫിൽ ജോലി ശരിയായി. ഗൾഫിലേക്ക് പറന്നു. അവിടെയെത്തിയ അശ്വിന് മാനമാറ്റങ്ങൾ ഉണ്ടായി.
അങ്ങനെ പല കാരണങ്ങൾ പറഞ്ഞു മന്യയുമായി തെറ്റി പിരിയുക ആയിരുന്നു അശ്വിൻ. വിവാഹബന്ധത്തിൽ നിന്നും അശ്വിൻ പിന്മാറുകയും ചെയ്തു. എന്നാൽ ഇത് സഹിക്കുവാൻ മന്യക്ക് സഹിക്കുന്നതി അപ്പുറമായിരുന്നു. ജീവനൊടുക്കുവാൻ ആ പെൺകുട്ടി തീരുമാനിച്ചു.
നടുക്കുന്ന വെളിപ്പെടുത്തൽ ആയി നടി അശ്വതി ബാബു
കുടുംബത്തിന്റെ പരാതിയിൽ അസ്വഭാവിക മര ണത്തിന് കേ സെടുത്തതിനെ തുടർന്നു അരീക്കോട് പൊ ലീസ് നടത്തിയ അന്വേഷണത്തിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്.എട്ട് വർഷത്തോളം നീണ്ട പ്രണയത്തിലായിരുന്നു ഇരുവരും.
2021 സെപ്റ്റംബറിൽ ഇവരുടെ വിവാഹനിശ്ചയവും നടത്തി. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിലൂടെ തർക്കിക്കുകയും തുടർന്ന് ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. വിവാഹത്തിൽ നിന്ന് അശ്വിൻ പിന്മാറിയതിൽ മനംനൊന്താണ് മന്യ ആത്മഹ ത്യ ചെയ്തത്.
വിദേശത്തുള്ള അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂ ങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ മന്യയുടെ ഫോൺ പരിശോധിച്ച പൊലീസിന് ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും ലഭിച്ചു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രതിയെ അരീക്കോട് പൊലീസ് അറ സ്റ്റു ചെയ്തു. പ്രതിയെ കോ ടതിയിൽ റി മാൻഡ് ചെയ്തു.
ക രഞ്ഞുവിളിച്ച് ദേവു പോലീസിനോട് പറഞ്ഞത്; ഫീനിക്സ് കപ്പിൾ ദേവുവിന്റെ മൊ ഴി കേട്ടോ?