
കഴിഞ്ഞ ഞായറാഴ്ച കല്യാണ പന്തൽ ഉയർന്ന വീട്, എന്നാൽ ഇന്ന്… സംഭവിച്ചതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ
മലപ്പുറം വള്ളിക്കാപറ്റയിൽ കുടുംബത്തിലെ മൂന്ന് പേർ അ പകടത്തിൽ പെട്ട് മ ര ണപ്പെടാനിടയാക്കിയ അ പകടം സൽക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കിടെ.
ചങ്കുപൊ ട്ടിക്കരഞ്ഞ് അച്ഛനും അമ്മയും.. ആ കാ ട്ടുമൃഗം ചു ട്ടെരിച്ചത് ഈ പാവങ്ങളുടെ പ്രതീക്ഷയെ
കഴിഞ്ഞ ഞായറാഴ്ചയാണ് മ രി ച്ച ഉസ്മാന്റെ മകളുടെ വിവാഹം നടന്നത്. അതിലെ സൽക്കാരമാണ് ഇന്നലെ നടക്കാനിരുന്നത്. അതിൽ പങ്കെടുക്കാനായിരുന്നു സംഘം യാത്ര തിരിച്ചത്.
ഉച്ചക്ക് 12 മണിയോടെയാണ് അ പ കടം നടന്നത്. വള്ളിക്കാപറ്റയിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തിൽ നിന്നും താഴേക്ക് മറിഞ്ഞാണ് അ പ കടമുണ്ടായത്.
അത്ഭുതം എന്നാൽ ഇതാണ്, ഡോക്ടർമാരും നേഴ്സുമാരും ഞെ ട്ടിപ്പോയി
ആനക്കയം ചേപ്പൂർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മ രി ച്ചത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ നാല്പത്തി ആറു വയസ്സ് , സഹോദരൻ ഉസ്മാൻ മുപ്പത്തി ആറു വയസ്സ് , ഭാര്യ സുലൈഖ മുപ്പത്തി മുന്ന് വയസ്സ് എന്നിവരാണ് മ രി ച്ചത്.
ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി അസൻ കൂട്ടി, ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികൾ എന്നിവർക്കാണ് പ രി ക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു അ പ കടത്തിൽ പെട്ട കുടുംബം.
കോഴിക്കോട് 22 കാരിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ
മൃ തദേ ഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. പ രുക്കു കളോടെ ഓട്ടോ ഡ്രൈവറേയും മൂന്നു കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
താലി കെട്ടിയ ഉടനെ വിവാഹ മണ്ഡപത്തിൽ വച്ച് വരൻ ചെയ്തത് കണ്ടോ?