
കമൻ്റ് ഇട്ട ആൾക്ക് കണക്കിന് കൊടുത്ത മറുപടിയുമായി ലക്ഷ്മി
മലയാളികൾക്ക് അത്രമേൽ ഇഷ്ട്ടമുള്ള ഒരു താരമാണ് മിഥുൻ രമേശ്. മലയാളികളുടെ പ്രിയപ്പെട്ട ഒരു അവതാരകൻ തന്നെയാണ് മിഥുൻ. കോമഡി ഉത്സവം എന്ന ഒറ്റ പ്രോഗ്രാമിലൂടെ മിഥുൻ ഒരുപാടു ആരാധകരെ സമ്പാദിച്ചു.
വീണ പൊട്ടിക്കരഞ്ഞുകൊണ്ട് തൻ്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ
മിഥുനെപോലെ തന്നെ മിഥുന്റെ കുടുംബത്തെയും മലയാളികൾക്കു അത്രമേൽ ഇഷ്ട്ടമാണ്. മിഥുന്റെ ഭാര്യ ലക്ഷ്മിയെയാണ് പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന് പറയാം. അതിന്റെ കാരണം സ്വന്തം കഴിവ് കൊണ്ടും തമാശരൂപേണ ഓരോ വീഡിയോ ഉണ്ടാക്കി അത് റീലാക്കിയും ടിക് ടോക്ക് ആക്കിയും ആരാധകക്കു സമർപ്പിക്കുന്നതാണ് ലക്ഷ്മി ചെയ്യുന്ന ആരാധകർക്ക് ഇഷ്ട്ടപെട്ട ജോലി.
അതുകൊണ്ടു തന്നെ ലക്ഷ്മിയെ ആരാധകർക്ക് അത്രമേൽ ഇഷ്ട്ടമാണ്. കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൾ ഋതുമതി ആയതിന്റെ ചടങ്ങുമായി ബന്ധപ്പെട്ട ഫോട്ടോസ് പുറത്തു വിട്ടത്. ഇതിനു പിന്നാലെ പലരും നെഗറ്റിവ് കമന്റുകളുമായി രംഗത്ത് വന്നിരുന്നു.
ഇനി മേലിൽ ഈ പരിപാടിക്ക് പോകില്ല..! ഭർത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ?
എന്നാൽ ആ നെഗറ്റിവ് കമന്റിന് എതിരായി രസകരമായി കുരുക്കി കൊള്ളുന്ന തരാതെ മറുപടി കൊടുത്തിരിക്കുകയാണ് ലക്ഷ്മി. ഇതൊക്കെ മിഥുനിൽ നിന്ന് പ്രതീക്ഷിച്ചില്ല എന്നും, ഇങ്ങനെയുള്ള ചടങ്ങുകളൊക്കെ പൊതുവായി കാണിക്കണമോ? എന്നും ഒരാൾ ചോദിച്ചപ്പോളേക്കും – അമ്മാവൻ മരിക്കുബോൾ സഞ്ചയനവും പതിനാറടിയന്ത്രവും നടത്തേണ്ട എന്നാണോ അമ്മാവൻ ഉദ്ദേശിക്കുന്നത് എന്ന് രസകരമായി ചോദിച്ചിരിക്കുകയാണ് ലക്ഷ്മി.
മകളുടെ ചടങ്ങു നടത്തിയതിൽ ഞങ്ങൾക്ക് തെറ്റൊന്നും സംഭവിച്ചിട്ടില്ല എന്നും അത് ഞങ്ങൾ നല്ല രീതിയിലാണ് നടത്തിയത് എന്നും, അതിനു അങ്ങനെ ഒരർത്ഥം കണ്ടുപിടിക്കേണ്ട എന്നും ലക്ഷ്മി പറയുന്നു. ആ നെഗറ്റിവ് കമന്റിന് വളരെ രസകരമായ രീതിയിൽ തന്നെ ലക്ഷ്മി മറുപടിയും കൊടുത്തിട്ടുണ്ട്. ഇതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നതും.
അയ്യേ! എന്ന് കളിയാക്കിയവർ, മക്കളും കൊച്ചുമക്കളുമുള്ള അമ്മയെ വിവാഹം ചെയ്യിച്ച മകൾക്ക് പറയാനുള്ളത്