
ചത്തില്ലേ, പിന്നെയെന്തിന് ആശുപത്രിയിലാക്കണം, കിഷോറിനെ കുടുക്കിയത് ഇങ്ങനെ
ദിവസങ്ങൾക്കു മുൻപാണ് ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ദിവസം തന്നെ ജീവനൊടുക്കിയ ലക്ഷ്മി പിള്ള എന്ന ചടയമംഗലക്കാരിയുടെ വാർത്ത പുറത്തെത്തിയത്. ഭർത്താവ് കിഷോർ മാനസികമായി ലക്ഷ്മിയെ പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു.
നിനക്ക് വിശന്ന് വലയുന്നുണ്ടോ ഡാ – കൂട്ടുകാരന് ഭക്ഷണം വാരി നൽകുന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ വൈറൽ
ഇതിനുപിന്നാലെ കിഷോറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് പുറത്തു വിടുന്നത്. ലക്ഷ്മി മരിക്കുമെന്നുറപ്പിച്ചാണ് കിഷോർ നാട്ടിലെത്തിയത് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
കിഷോറിന്റെ വീട്ടുകാരുമായി ഒത്തൊരുമിച്ചു പോകുവാൻ പലപ്പോഴും ലക്ഷ്മിക്ക് ബുദ്ധിമുട്ടു നേരിടേണ്ടി വന്നു. ഇതിനെ ചൊല്ലി കിഷോർ നിരന്തരം വഴക്കിട്ടു കൊണ്ടിരുന്നു. കിഷോറിന്റെ അമ്മ, ഇവരുടെ സഹോദരി, കിഷോറിന്റെ അച്ഛന്റെ സഹോദരി ഇവർക്കൊപ്പമാണ് ലക്ഷ്മി താമസിച്ചിരുന്നത്.
എത്രയെത്ര സിനിമകളിൽ അഭിനയിച്ചതാ.. ഒടുവിൽ കണ്ടോ? ലാലേട്ടനും മമ്മൂക്കയും കാണാതെ പോകരുത്
ഇവരോടൊപ്പം ചേർന്ന് കിഷോർ ലക്ഷ്മിയെ ഒറ്റപ്പെടുത്തുകയായിരുന്നു. ലക്ഷ്മിയോട് സഹകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. അഞ്ചാം ഓണത്തിനാണ് അടൂരിൽനിന്ന് അവൾ ചടയമംഗലത്തെ വീട്ടിലേക്കു വന്നത്. അന്ന് കിഷോറിന്റെ അമ്മയുടെ സഹോദരിയുടെ മകൾക്ക് വിരുന്ന് നൽകണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, പനി കാരണം പാചകം തുടങ്ങാൻ വൈകി.
ഇതിന്റെ പേരിൽ വീട്ടിലുള്ളവർ കുറ്റപ്പെടുത്തി. സഹോദരിയുടെ ഒരു തുള്ളി കണ്ണീർ വീണാൽ നിന്റെ പത്തുതുള്ളി കണ്ണീര് വീഴുമെന്ന് പറഞ്ഞ് കിഷോർ ശകാരിച്ചു. പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിന് കിഷോർ വരുന്ന ദിവസം എത്താമെന്ന് മകളോട് പറഞ്ഞിരുന്നു. എന്നാൽ, അവരെല്ലാംകൂടി അമ്മയെ വളഞ്ഞിട്ട് ആക്രമിക്കുമെന്നും അതിനാൽ പിന്നീട് വന്നാൽ മതിയെന്നും ലക്ഷ്മി പറഞ്ഞു’.
തിരുവനന്തപുരത്ത് ആണ് സംഭവം – നടന്നത് ഫേസ്ബുക്ക് ലൈവിലൂടെ യുവാവ് കാര്യങ്ങൾ പറഞ്ഞത് ശേഷം
ഞാൻ നാട്ടിൽ എത്തുമ്പോൾ കൂടും കുടുക്കയും എടുത്ത് പൊയ്ക്കോണം. നാട്ടിൽ എത്തുന്നതിനു രണ്ടുദിവസം മുമ്പ് കിഷോർ ലക്ഷ്മിയോട് പറഞ്ഞ വാക്കുകളാണിത്. പിന്നാലെ ഫോണിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തു. വീട്ടിലെത്തിയ ശേഷം ഭാര്യയെ കാണാൻ തയ്യാറാകാതിരുന്ന ഇയാൾക്ക് ലക്ഷ്മി മ രിച്ചിരിക്കുമെന്ന് ഉറപ്പായിരുന്നു.
മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഭാര്യയെ കാണാനോ മുറി തുറക്കാനോ തയ്യാറാകാതിരുന്നത് ദുരൂഹത വർധിപ്പിച്ചു. ലക്ഷ്മിയുടെ അമ്മ എത്തി കതക് തുറന്നാൽ തനിക്ക് പ്രശ്നമുണ്ടാകില്ലെന്ന അതിബുദ്ധിയാണ് ഇയാൾ കാട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ചടയമംഗലം എസ്എ ച്ചഒ വി ബിജു പറഞ്ഞു.
അവൾ മ രിക്കുന്നെങ്കിൽ മരിച്ചോട്ടെ എന്ന നിലപാടിലായിരുന്നു കിഷോറും ബന്ധുക്കളുമെന്ന് അമ്മ രമ പൊലീസിന് മൊഴി നൽകിയിരുന്നു. ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ മ രിച്ചില്ലേ പിന്നെയെന്തിന് കൊണ്ടുപോകണമെന്നായിരുന്നു കിഷോറിന്റെ ചോദ്യം
വസ്ത്രധാരണ സംഭവത്തിൽ നടിയുടെ മറുപടി കേട്ടോ? ചങ്കുപിടഞ്ഞ് മലയാളികൾ