
കുഞ്ഞുമോന് അച്ഛന്റെ അംദ്യചുംബനം, കരച്ചിലടക്കാനാകാതെ നാട്
സോമൻ എന്നത് കൊച്ചേട്ടനായിരുന്നു ഒരു ഗ്രാമത്തിന്. ആ കൊച്ചേട്ടന്റെ വീട് ഇന്നില്ല. ആർക്കും വിശ്വസിക്കാനും കഴിയുന്നില്ല. ഉരു ൾപൊട്ടലിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വസമുണ്ടെങ്കിലും നിമിഷനേരം കൊണ്ട് സോമനെയും കുടുംബത്തെയും നഷ്ടപ്പെട്ട വേദനയിലാണ് കുടയത്തൂർ നിവാസികൾ.
പ്രതിഭയുടെ കൈയിൽ പിടിച്ചു വീട്ടിൽ കയറിയ സജീഷ് – ലിനിയുടെ ഓർമ്മയിൽ ഇന്നും വിതുമ്പുന്നു
അഞ്ചു വയസ്സുകാരൻ ദേവാക്ഷിദിനെ ആംബുലൻസിൽ നിന്നു പുറത്തിറക്കി കിടത്തിയപ്പോൾ അച്ഛൻ സുനിൽ മകനു നൽകിയ അന്ത്യചുംബനം കണ്ടുനിന്നവർക്കു കരച്ചിലടക്കാനായില്ല. അണപൊട്ടിയ തേങ്ങലുകൾക്കിടെ, കുടയത്തൂർ ദു രന്തത്തിൽ പെട്ട അഞ്ചു പേരുടെയും മൃ തദേഹങ്ങൾ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു. സോമന്റെ കൊച്ചു മകനാണ് ദേവാക്ഷിദ്.
അയൽവാസി പറയുന്നത് ”എന്റെ വീട്ടിൽനിന്നും 50 മീറ്റർ അകലെയായാണ് കൊച്ചേട്ടന്റെ വീട്. സിറ്റൗട്ടിൽനിന്ന് നോക്കിയാൽ അവരുടെ വാർപ്പുവീട് കാണാം. അയൽവാസി മാത്രമല്ല, ബന്ധുവും അടുത്ത സുഹൃത്തും ആയിരുന്നു അദ്ദേഹം. കൊച്ചേട്ടന്റെ ഏക മകളാണ് ഷിമ. ലാബ് ടെക്നിഷ്യനാണ്. ഷിമയുടെ മകൻ ദേവാനന്ദും എന്റെ മകനും കൂട്ടുകാരാണ്.
10 വർഷത്തെ പ്രണയം.. വിവാഹനിശ്ചയം.. ഒടുക്കം മലപ്പുറത്തെ 22കാരി ജീവനൊടുക്കിയപ്പോൾ
അവർ ഒരുമിച്ചാണ് കളിക്കുന്നത്. ഞായറാഴ്ച അവധിയായതിനാൽ എല്ലാവരും വീട്ടിൽ തന്നെയായിരുന്നു. കൊച്ചേട്ടന് ടാപ്പിങ് ജോലിയാണ്. ഭാര്യയായ ഷിജിച്ചേച്ചി അടുത്തുള്ള സർക്കാർ സ്കൂളിൽ പാർട് ടൈം സ്വീപ്പറായി ജോലിക്ക് പോകുന്നുണ്ട്. അതേ സ്കൂളിൽ തന്നെയാണ് ദേവാനന്ദ് ഒന്നാം ക്ലാസിൽ പഠിക്കുന്നത്.
രണ്ട് വർഷം മുൻപ് ഭർത്താവുമായി പിണങ്ങി വീട്ടിലെത്തിയതാണ് ഷിമി. പിന്നീട് അവർ തിരിച്ചുപോയിട്ടില്ല. ഞായറാഴ്ച രാവിലെയാണ് കൊച്ചേട്ടനെ അവസാനമായി കണ്ടത്. കനത്ത മഴയായതിനാൽ ആരും പുറത്തിറങ്ങിയില്ല- അയൽവാസി പറയുന്നതിങ്ങനെ
സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ രണ്ടാം വിവാഹംനടൻ നിർമ്മൽ പാലാഴി പറഞ്ഞത് കേട്ടോ?