
രാത്രി 11 മണിക്ക് പെരുവഴിയിൽ ഒറ്റക്ക് നിന്ന യുവതിയെ കണ്ട് ഈ KSRTC ഡ്രൈവറും കണ്ടക്ടറും ചെയ്തത്
പലപ്പോഴും സ്ത്രീകൾക്കും പെൺക്കുട്ടികൾക്കും രാത്രി സഞ്ചാരം വളരെ ദുഷ്കരമാണ്. പലയിടത്തും ഒ ളി ഞ്ഞിരിക്കുന്ന അ പ കടങ്ങൾ ഏവർക്കും അറിയാവുന്നതുമാണ്.
കരുനാഗപ്പള്ളിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം, ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ
കെ എസ് ആർ റ്റി സി ബസ്സുകളിലോ മറ്റു ദീർഘദൂര ബസുകളിലോ യാത്ര ചെയ്തു എത്തുമ്പോളേക്കും പെൺകുട്ടികളെ കത്ത് ഉറ്റവരോ ഉടയവരോ ബസ് സ്റ്റോപ്പുകളിൽ കാത്തു നിൽക്കണം. രാത്രിയാണെങ്കിൽ പറയും വേണ്ട.
ഇപ്പോഴും ഈ അവസ്ഥയിൽ മാറ്റം ഉണ്ടോ എന്ന് തോന്നുന്നില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം വൈറൽ ആയി മാറുന്നത്.
നടി അനുമോൾ പോ ലീ സ് സ്റ്റേ ഷനിൽ , സംഭവിച്ചതറിഞ്ഞ് ന ടു ങ്ങി ആരാധകർ
രാത്രിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ യാത്രക്കാരി ഒറ്റയ്ക്ക് അന്നെന്നു മനസിലായതോടെ കെ എസ് ആർ റ്റി സി ബസ് ജീവനക്കാർ കാവൽ നിന്നു.
എറണാകുളം മധുര സൂപ്പർ ഫാസ്റ്റിൽ രാത്രി പതിനൊന്നരയോടെ ആണ് സംഭവം. യാത്രക്കാരുമായി കാഞ്ഞിരപ്പിള്ളി സെന്റ് ഡൊമനിക് കോളേജിന്റെ പടിക്കൽ എത്തി.
കുഞ്ഞാറ്റയെ പറിച്ചെടുത്തു.. അവൾക്ക് അവർക്കൊപ്പം സന്തോഷമില്ല., ജീവിതത്തെ കുറിച്ച് ഉർവശി
വ്യാപാരികളുടെ ഹർത്താലായതിനാൽ നിരത്തിൽആളനക്കമോ കഥകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പതിവിലും പത്തു മിനിട്ടു നേരത്തെ ബസ് സ്ഥലത്തു എത്തുകയും ചെയ്തു.
എറണാകുളത്തു നിന്നു കയറിയ പെൺകുട്ടിക്ക് ഈ സ്ഥലത്താണ് ഇറങ്ങേണ്ടത്. ഇറങ്ങേടാ സ്ഥലം അടുത്തെത്തിയപ്പോൾ പെൺകുട്ടി വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.
തുടർന്ന് ബസ് ഇറങ്ങി വീട്ടുകാർ വരുന്നതും കാത്തു സ്റ്റോപ്പിൽ ഇറങ്ങി. എന്നാൽ ഒരു പെൺകുട്ടിയെ പെരുവഴിയിൽ ഇറക്കി കടന്നു പോകുവാൻ ബസിലെ കണ്ടക്ടർ ആയ ആലുവ സ്വദേശി പി താജുദ്ധീനും ഡ്രൈവറായ കുമ്പളങ്ങി സ്വദേശി ബെന്നി സേവിയറിനും മനസ് വന്നില്ല.
വീട്ടുകാർ എത്തുന്നത് വരെ ഇരുവരും ആ പെൺകുട്ടിക്ക് കാവൽ നിന്നു. വീട്ടുകാരെത്തി പെൺകുട്ടിയെ അവരുടെ കൈയിൽ ഏല്പിച്ചാണ് ഇവർ യാത്ര തിരിച്ചത്.
ഇതിനിടെ പെൺകുട്ടി ബസ് സ്റ്റോപ്പിൽ വീട്ടുകാരെ കാത്തു നിൽക്കുന്ന ചിത്രം ബസ് യാത്രക്കാരിൽ ഒരാൾ പകർത്തി. ആ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തു.
ഇതാണ് പെണ്ണ്… അമ്മയുടെ വാക്ക് നെഞ്ചിലേറ്റി 31 വർഷങ്ങൾ കാത്തിരുന്ന് സഹോദരിമാർ, ഒടുവിൽ ചെയ്തത്